ബൈക്ക് അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Monday, August 26, 2019 12:10 AM IST
ച​ങ്ങ​നാ​ശേ​രി: ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വ​ട​ക്കേ​ക്ക​ര ക​ള​ത്തി​ല്‍ച്ചി​റ അ​ത്തി​ക്ക​ളം കെ.​സി.​തോ​മ​സി​ന്‍റെ മ​ക​ന്‍ ദീ​പു തോ​മ​സ് (29) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 19ന് ​രാ​ത്രി ഒ​മ്പ​തി​ന് ക​ണ്ണം​പേ​രൂ​ര്‍ച്ചി​റ- വ​ട​ക്കേ​ക്ക​ര റോ​ഡി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് വൈ​ക്ക​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ദീ​പു ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്.

സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 11ന് ​വ​ട​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ന​ട​ക്കും. ഭാ​ര്യ സാ​ന്ദ്ര കൂ​ന​ന്താ​നം കോ​ട്ട​ക്ക​ല്‍പ​റ​മ്പി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മാ​താ​വ് വ​ത്സ​മ്മ കൂ​ത്ര​പ്പ​ള്ളി ക​ട​ന്തോ​ട്ടു കു​ടും​ബാ​ഗം. സ​ഹോ​ദ​ര​ങ്ങ​ള്‍: ധ​ന്യ, ദി​വ്യ.