ഡ്രൈ​​വ​​ർ​​മാ​​ർ​​ക്ക് ബോ​​ധ​​വ​​ത്ക​​ര​​ണം 23ന്
Saturday, July 20, 2019 12:05 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ന്യൂ ​​ഇ​​ന്ത്യ അ​​ഷ്വ​​റ​​ൻ​​സ് ക​​ന്പ​​നി ശ​​താ​​ബ്ദി​​യാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി ഡി​​വി​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വാ​​ഹ​​ന ഡ്രൈ​​വ​​ർ​​മാ​​ർ​​ക്കാ​​യി ബോ​​ധ​​വ​​ത്ക​​ര​​ണ​​ശി​​ല്പ​​ശാ​​ല 23ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് മു​​നി​​സി​​പ്പ​​ൽ മി​​നി ഹാ​​ളി​​ൽ ന​​ട​​ക്കും.​​മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പി​​ന്‍റെ​​യും പോ​​ലീ​​സി​​ന്‍റെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
ഡി​​വൈ​​എ​​സ്പി എ​​സ്. സു​​രേ​​ഷ്കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ന്യൂ ​​ഇ​​ന്ത്യ അ​​ഷ്വ​​റ​​ൻ​​സ് ഡി​​വി​​ഷ​​ണ​​ൽ മാ​​നേ​​ജ​​ർ ബി. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ അ​​ധ്യ​​ക്ഷ​​നാ​​യി​​രി​​ക്കും. ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​ത്തി​​ലും പ​​രി​​സ​​ര​​ത്തു​​മു​​ള്ള ഡ്രൈ​​വ​​ർ​​മാ​​ർ പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്ന് ചീ​​ഫ് കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ കെ.​​വി. ഹ​​രി​​കു​​മാ​​ർ അ​​റി​​യി​​ച്ചു.