വനിതാ പു​​സ്ത​​ക വി​​ത​​ര​​ണ പ​​ദ്ധ​​തി
Wednesday, July 17, 2019 12:18 AM IST
പാ​​ന്പാ​​ടി: പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വ​​നി​​താ വ​​യോ​​ജ​​ന പു​​സ്ത​​ക വി​​ത​​ര​​ണ പ​​ദ്ധ​​തി ആ​​രം​​ഭി​​ച്ചു. പ്രാ​​യ​​മാ​​യ​​വ​​ർ​​ക്കും ലൈ​​ബ്ര​​റി​​യി​​ൽ വ​​രാ​​ൻ ബു​​ദ്ധി​​മു​​ട്ടു​​ള്ള​​വ​​ർ​​ക്കും പു​​സ്ത​​കം വീ​​ടു​​ക​​ളി​​ൽ എ​​ത്തി​​ച്ചു ന​​ൽ​​കു​​ന്ന പ​​ദ്ധ​​തി​​യാ​​ണ് ജി​​ല്ലാ ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ലി​​ന്‍റെ അം​​ഗീ​​കാ​​ര​​ത്തോ​​ടെ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. പ്ര​​സി​​ഡ​​ന്‍റ് കെ​​ന്ന​​ഡി വ​​ർ​​ഗീ​​സ് അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു.
ജി​​ല്ലാ ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് വി.​​കെ. ക​​രു​​ണാ​​ക​​ര​​ൻ ഉ​​ദ്ഘ​​ട​​നം ചെ​​യ്തു. താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് സി. ​​ബാ​​ബു, സെ​​ക്ര​​ട്ട​​റി സി.​​എം. മാ​​ത്യു, ഷേ​​ർ​​ലി ത​​ര്യ​​ൻ, രാ​​ജു പാ​​ന്പാ​​ടി, കെ.​​എം. ഏ​​ബ്ര​​ഹാം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.