കോ​​​ട്ട​​​യം: റെ​​​യി​​​ല്‍വേ സ്റ്റേ​​​ഷ​​​നി​​​ല്‍വ​​​ച്ച് യാ​​​ത്ര​​​ക്കാ​​​ര​​​ിയുടെ മാ​​​ല പൊ​​​ട്ടി​​​ച്ചോ​​​ടി​​​യ പ്ര​​​തി പി​​​ടി​​​യി​​​ല്‍. ക​​​ഴി​​​ഞ്ഞ രാ​​​ത്രി തി​​​രു​​​വ​​​ല്ല​​​യി​​​ല്‍നി​​​ന്നു ചെ​​​ന്നൈ​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കാ​​​യി തി​​​രു​​​വ​​​ല്ല റെ​​​യി​​​ല്‍വേ സ്റ്റേ​​​ഷ​​​നി​​​ല്‍ വ​​​ന്ന ത​​​മി​​​ഴ്‌​​​നാ​​​ട് സ്വ​​​ദേ​​​ശി​​​നി​​​യു​​​ടെ മാ​​​ല പൊ​​​ട്ടി​​​ച്ചോ​​​ടി​​​യ കു​​​റ്റൂ​​​ര്‍ തേ​​​മ്പി​​​ത്ത​​​റ​​​യി​​​ല്‍ സു​​​നി​​​ലി (41)നെ​​​യാ​​​ണ് റെ​​​യി​​​ല്‍വേ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

യാ​​​ത്ര​​​ക്കാ​​​രി​​​ക്കൊ​​​പ്പം ട്രെ​​​യി​​​നു​​​ള്ളി​​​ല്‍ ക​​​യ​​​റു​​​ക​​​യും ഉ​​​ട​​​ന്‍ത​​​ന്നെ മാ​​​ല പൊ​​​ട്ടി​​​ച്ച് അ​​​തേ വാ​​​തി​​​ലി​​​ല്‍ കൂ​​​ടി പു​​​റ​​​ത്തേ​​​ക്ക് ചാ​​​ടി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

റെ​​​യി​​​ല്‍വേ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ എ​​​സ്എ​​​ച്ച്ഒ റെ​​​ജി പി. ​​​ജോ​​​സ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. മെ​​​ഡി​​​ക്ക​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം കോ​​​ട്ട​​​യം റെ​​​യി​​​ല്‍വേ പോ​​​ലീ​​​സി​​​ന് തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്കാ​​​യി കൈ​​​മാ​​​റി.

പ്ര​​​തി​​​യെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ന്‍ഡ് ചെ​​​യ്തു.