നെ​​ടും​​കു​​ന്നം: നെ​​ടും​​കു​​ന്നം ഫൊ​​റോ​​ന കു​​ടും​​ബ കൂ​​ട്ടാ​​യ്മ​​യു​​ടെ​​യും ഡി​​എ​​ഫ്സി ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ​​യും നൂ​​റു​​മേ​​നി സീ​​സ​​ൺ 2 വി​​ജ​​യി​​ക​​ളു​​ടെ​​യും നേ​​തൃ​​സം​​ഗ​​മം കെ​​രി​​ഗ്‌​​മ നെ​​ടും​​കു​​ന്നം സെ​​ന്‍റ് ജോ​​ൺ ദ ​​ബാ​​പ്റ്റി​​സ്റ്റ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​ന് ന​​ട​​ക്കും.

ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​വ​​ർ​​ഗീ​​സ് കൈ​​ത​​പ്പ​​റ​​മ്പി​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. ഫാ. ​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ, എം.​​എം. ജെ​​റാ​​ൾ​​ഡ് എ​​ന്നി​​വ​​ർ സ​​ഭ നേ​​രി​​ടു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ളും കു​​ടും​​ബ കൂ​​ട്ടാ​​യ്മ​​ക​​ളു​​ടെ കാ​​ലി​​ക പ്ര​​സ​​ക്തി​​യും കു​​ടും​​ബ കൂ​​ട്ടാ​​യ്മ​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം, ന​​വീ​​ക​​ര​​ണ ശൈ​​ലി എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചും ക്ലാ​​സ് ന​​യി​​ക്കും.

ഫൊ​​റോ​​ന ഡ​​യ​​റ​​ക്‌​​ട​​ർ ഫാ. ​​ജെ​​ന്നി ഇ​​രു​​പ​​തി​​ൽ, ഫൊ​​റോ​​ന ആ​​നി​​മേ​​റ്റ​​ർ സി​​സ്റ്റ​​ർ ലി​​യാ മ​​രി​​യ എ​​സ്എ​​ബി​​എ​​സ്, ഫൊ​​റോ​​ന ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ ബാ​​ബു ജോ​​സ​​ഫ് വ​​ലി​​യ​​ഉ​​രു​​പ്പ​​ക്കാ​​ട് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.