ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത സെ​ന്‍ട്ര​ല്‍ പി​ടി​എ വാ​ര്‍ഷി​ക സ​മ്മേ​ള​ന​വും അ​വാ​ര്‍ഡ് ദാ​ന​വും നാ​ളെ ഉച്ചകഴിഞ്ഞ് 2.00ന് എ​സ്ബി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വ​ര്‍ഗീ​സ് താ​ന​മാ​വു​ങ്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​മ​നോ​ജ് ക​റു​ക​യി​ല്‍ അ​വാ​ര്‍ഡു​ക​ള്‍ പ്ര​ഖ്യാ​പി​ക്കും. നി​യു​ക്ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ റ​വ.​ഡോ. ജോ​ബി മൂ​ല​യി​ല്‍, അ​സി​സ്റ്റ​ന്‍റ് കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ റ​വ.​ഡോ. ക്രി​സ്റ്റോ നേ​ര്യം​പ​റ​മ്പി​ല്‍,

എ​സ്ബി ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ഫാ. ​റോ​ജി വ​ല്ല​യി​ല്‍, സെ​ന്‍ട്ര​ല്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വ​ര്‍ഗീ​സ്, സെ​ക്ര​ട്ട​റി പി.​ജെ. ഷൈ​നി​ച്ച​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.