കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ദ്വി​​ശ​​താ​​ബ്ദി ആ​​ഘോ​​ഷി​​ക്കു​​ന്ന സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് ക​​ത്തീ​​ഡ്ര​​ലി​​ലും മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ പ​​ഴ​​യ​​പ​​ള്ളി​​യി​​ലും പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ​​യും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ​​യും വി​​ശു​​ദ്ധ ഡൊ​​മി​​നി​​ക്കി​​ന്‍റെ​​യും സം​​യു​​ക്ത തി​​രു​​നാ​​ൾ നാ​​ളെ മു​​ത​​ൽ 31 വ​​രെ ന​​ട​​ക്കും.

ക​​ത്തീ​​ഡ്ര​​ലി​​ൽ നാ​​ളെ രാ​​വി​​ലെ 6.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വൈ​​കു​​ന്നേ​​രം 4.30ന് ​​കൊ​​ടി​​യേ​​റ്റ്, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന - ഫാ. ​​വ​​ർ​​ഗീ​​സ് പ​​രി​​ന്തി​​രി​​ക്ക​​ൽ, തു​​ട​​ർ​​ന്ന് ഇ​​ട​​വ​​ക​​ദി​​നം, കൂ​​ട്ടാ​​യ്മ വാ​​ർ​​ഷി​​കം, സ്നേ​​ഹ​​വി​​രു​​ന്ന്. 26ന് ​​രാ​​വി​​ലെ 5.10നും 6.30​​നും ഒ​​ന്പ​​തി​​നും വൈ​​കു​​ന്നേ​​രം നാ​​ലി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.

27ന് ​​രാ​​വി​​ലെ 6.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വൈ​​കു​​ന്നേ​​രം 4.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, തു​​ട​​ർ​​ന്ന് ക​​ത്തീ​​ഡ്ര​​ൽ പ​​ള്ളി​​യി​​ൽ​​നി​​ന്ന് പു​​ത്ത​​ന​​ങ്ങാ​​ടി വ​​ഴി പ​​ഴ​​യ​​പ​​ള്ളി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം, 6.30ന് ​​പ​​ഴ​​യ​​പ​​ള്ളി​​യി​​ൽ കൊ​​ടി​​യേ​​റ്റ്, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന - രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ.

28ന് ​​രാ​​വി​​ലെ അ​​ഞ്ചി​​നും 6.30നും ​​ഒ​​ന്പ​​തി​​നും ഉ​​ച്ച​​യ്ക്ക് 12നും ​​വൈ​​കു​​ന്നേ​​രം 4.30നും ​​രാ​​ത്രി ഏ​​ഴി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 29ന് ​​രാ​​വി​​ലെ അ​​ഞ്ചി​​നും 6.30നും ​​ഒ​​ന്പ​​തി​​നും ഉ​​ച്ച​​യ്ക്ക് 12നും ​​രാ​​ത്രി ഏ​​ഴി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വൈ​​കു​​ന്നേ​​രം 4.30ന് ​​ന​​ട​​ക്കു​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്ക് സീ​​റോ മ​​ല​​ബാ​​ർ സ​​ഭ കൂ​​രി​​യ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ആ​​റി​​ന് മേ​​ലാ​​ട്ടു​​ത​​കി​​ടി​​യി​​ൽ​​നി​​ന്ന് ക​​ഴു​​ന്ന് പ്ര​​ദ​​ക്ഷി​​ണം, 6.15ന് ​​ദി​​വ്യ​​കാ​​രു​​ണ്യ പ്ര​​ദ​​ക്ഷി​​ണം.

30ന് ​​രാ​​വി​​ലെ അ​​ഞ്ചി​​നും 6.30നും ​​ഒ​​ന്പ​​തി​​നും 12നും ​​വൈ​​കു​​ന്നേ​​രം 4.30നും ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, ആ​​റി​​ന് പു​​ളി​​മാ​​വി​​ൽ​​നി​​ന്ന് ക​​ഴു​​ന്ന് പ്ര​​ദ​​ക്ഷി​​ണം പ​​ള്ളി​​യി​​ലെ​​ത്തു​​ന്നു. 6.15ന് ​​ടൗ​​ൺ​​ചു​​റ്റി തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം, തു​​ട​​ർ​​ന്ന് ആ​​കാ​​ശ​​വി​​സ്മ​​യം.

31ന് ​​രാ​​വി​​ലെ അ​​ഞ്ചി​​നും 6.30നും 9.30​​നും 12നും ​​ര​​ണ്ടി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വൈ​​കു​​ന്നേ​​രം 4.30ന് ​​ന​​ട​​ക്കു​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്ക് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത മു​​ൻ അ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. 6.30ന് ​​പ​​ള്ളി​​ചു​​റ്റി പ്ര​​ദ​​ക്ഷി​​ണം. തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​രാ​​യ റ​​വ.​​ഡോ. ജോ​​സ​​ഫ് വെ​​ള്ള​​മ​​റ്റം, റ​​വ.​​ഡോ. കു​​ര്യ​​ൻ താ​​മ​​ര​​ശേ​​രി, ഫാ. ​​ബോ​​ബി അ​​ല​​ക്‌​​സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.

തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ക​​ത്തീ​​ഡ്ര​​ൽ ഇ​​ട​​വ​​ക​​യു​​ടെ ദ്വി​​ശ​​താ​​ബ്ദ‌ി​​യാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി പു​​രാ​​വ​​സ്‌​​തു​​ക്ക​​ളു​​ടെ പ്ര​​ദ​​ർ​​ശ​​നം 30, 31 തീ​​യ​​തി​​ക​​ളി​​ൽ പ​​ഴ​​യ​​പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ക്കും.

തി​​രു​​നാ​​ളി​​ന്‍റെ വി​​ജ​​യ​​ക​​ര​​മാ​​യ ന​​ട​​ത്തി​​പ്പി​​ന് ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി ആ​​ർ​​ച്ച് പ്രീ​​സ്റ്റ് ഫാ. ​​വ​​ർ​​ഗീ​​സ് പ​​രി​​ന്തി​​രി​​ക്ക​​ൽ, റെ​​ക്ട​​ർ ഫാ. ​​ഇ​​മ്മാ​​നു​​വേ​​ൽ മ​​ങ്ക​​ന്താ​​നം, അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ജോ​​സ​​ഫ് ആ​​ല​​പ്പാ​​ട്ടു​​കു​​ന്നേ​​ൽ, ഫാ. ​​ജേ​​ക്ക​​ബ് ചാ​​ത്ത​​നാ​​ട്ട്, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ കെ.​​സി. ഡൊ​​മി​​നി​​ക് ക​​രി​​പ്പാ​​പ്പ​​റ​​മ്പി​​ൽ, ഏ​​ബ്ര​​ഹാം കെ. ​​അ​​ല​​ക്‌​​സ് കൊ​​ല്ലം​​കു​​ളം, പി.​​കെ. കു​​രു​​വി​​ള പി​​ണ​​മ​​റു​​കി​​ൽ, ടി.​​സി. ചാ​​ക്കോ വാ​​വ​​ലു​​മാ​​ക്ക​​ൽ, തി​​രു​​നാ​​ൾ ക​​ൺ​​വീ​​ന​​ർ സെ​​ബാ​​സ്റ്റ്യ​​ൻ ജോ​​സ് എ​​ള്ളു​​കു​​ന്നേ​​ൽ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു.