കാ​ഞ്ഞി​ര​പ്പ​ള്ളി: മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​വും സ​ന്തോ​ഷ​വും ല​ക്ഷ്യ​മാ​ക്കി പ​ക​ല്‍​വീ​ട് പോ​ലു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി അസോ​വ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. കാ​ഞ്ഞി​ര​പ്പ​ള്ളി പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന അസോ​വ​യു​ടെ വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അദ്ദേ​ഹം.

പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഏ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഡൊ​മി​നി​ക് അ​യ​ലൂ​പ​റ​മ്പി​ല്‍, ഫാ. ​തോ​മ​സ് വാ​ള​ന്മ​നാ​ല്‍, അ​ഡ്വ. ബോ​ബ​ന്‍ മ​ണ്ണാ​റാ​ത്ത്, ജോ​യി ജോ​സ​ഫ്, പ്ര​ഫ. ജോ​ര്‍​ജ് ജോ​സ​ഫ്, പ്ര​ഫ. കെ.​ഒ. ജോ​ണ്‍, സ​ണ്ണി വെ​ട്ടം, എ.​സി. ഫ്രാ​ന്‍​സി​സ്, പ്ര​ഫ. ഫി​ലോ​മി​ന ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.