വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

പാ​ലാ: രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ രൂ​പ​ത കോ​ര്‍​പ്പ​റേ​റ്റ് ഏ​ജ​ന്‍​സി ന​ട​ത്തു​ന്ന അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക മ​ഹാ​സം​ഗ​മം 14ന് ​രാ​വി​ലെ 9.30 ന് ​പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ത്തും. ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഭ​വ​ന​ര​ഹി​ത​രാ​യ നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പാ​ലാ കോ​ര്‍​പ്പ​റേ​റ്റി​ലെ അ​ധ്യാ​പ​ക​ര്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന വീ​ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ക്കും. ഇ​ന്‍​കം ടാ​ക്‌​സ് ക​മ്മീ​ഷ​ണ​ര്‍ വി. ​റോ​യി ജോ​സ് ഐ​ആ​ര്‍​എ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് കാ​ക്ക​ല്ലി​ല്‍, കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍, ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് വ​ര​കു​കാ​ലാ​പ​റ​മ്പി​ല്‍, അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് പ​റ​മ്പി​ത്ത​ട​ത്തി​ല്‍, ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ബി കു​ള​ത്ത​റ, മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പി​ക ലി​ന്‍റ എ​സ്. പു​തി​യാ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

കോ​ര്‍​പ്പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ന്‍​സി സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള സ​മ്മാ​നം ച​ട​ങ്ങി​ല്‍ ന​ല്‍​കും. വി​ജ​യി​ക​ളെ ഇ​ന്ന​ലെ പാ​ലാ​യി​ല്‍ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ചു. കോ​ര്‍​പ്പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍, ഫാ. ​ജോ​ര്‍​ജ് വ​ര​കു​കാ​ലാ​പ​റ​മ്പി​ല്‍, ഫാ.​ജോ​ര്‍​ജ് പ​റ​മ്പി​ത്ത​ട​ത്തി​ല്‍, ജോ​ബി കു​ള​ത്ത​റ, ജോ​ബെ​റ്റ് തോ​മ​സ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

മ​ത്സ​ര ഫ​ല​ങ്ങ​ള്‍ കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍

എ​ല്‍​പി വി​ഭാ​ഗം: 1. സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍​പി​എ​സ് മ​റ്റ​ക്ക​ര, 2. എ​സ്എ​ച്ച് എ​ല്‍​പി​എ​സ് രാ​മ​പു​രം, മി​ക​ച്ച അ​ധ്യാ​പ​ക കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍: സ​ജി​മോ​ന്‍ ജോ​സ​ഫ് (സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍​പി​എ​സ് മ​റ്റ​ക്ക​ര)

യു​പി വി​ഭാ​ഗം: 1. സെ​ന്‍റ് ജോ​ര്‍​ജ് യു​പി​എ​സ് മൂ​ല​മ​റ്റം, 2. സെ​ന്‍റ് സേ​വ്യേ​ഴ്സ് യു​പി​എ​സ് കൂ​ര്. മി​ക​ച്ച ടീ​ച്ച​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍: ജാ​സ്മി​ന്‍ ജോ​സ് (സെ​ന്‍റ് ജോ​ര്‍​ജ് യു​പി​എ​സ് മൂ​ല​മ​റ്റം)
ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം: 1. സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് മ​ര​ങ്ങാ​ട്ടു​പി​ള്ളി, 2. സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ് കു​റു​മ​ണ്ണ്. മി​ക​ച്ച അ​ധ്യാ​പ​ക കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍: ഷി​നു പി.​തോ​മ​സ് (സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് മ​ര​ങ്ങാ​ട്ടു​പി​ള്ളി)

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം: 1. സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ് പ്ലാ​ശ​നാ​ല്‍, 2. സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് പാ​ലാ. മി​ക​ച്ച അ​ധ്യാ​പ​ക കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍: നോ​ബി ഡൊ​മി​നി​ക് (സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് പാ​ലാ)

ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം: 1. സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ് കാ​ഞ്ഞി​ര​ത്താ​നം. 2. ഹോ​ളി ഗോ​സ്റ്റ് എ​ച്ച്എ​സ് മു​ട്ടു​ചി​റ , സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച്എ​സ്എ​സ് ക​ട​നാ​ട്. മി​ക​ച്ച ടീ​ച്ച​ര്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍: സി​സ്റ്റ​ര്‍ എം.​ജെ. മേ​രി​യ​മ്മ എ​സ്എ​ബി​എ​സ് (സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ് കാ​ഞ്ഞി​ര​ത്താ​നം)

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം: 1. ഹോ​ളി​ക്രോ​സ് എ​ച്ച്എ​സ്എ​സ് ചേ​ര്‍​പ്പു​ങ്ക​ല്‍. 2 സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് തീ​ക്കോ​യി. മി​ക​ച്ച അ​ധ്യാ​പ​ക കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍: ആ​ന്‍റോ ജോ​ര്‍​ജ്, ഹോ​ളി​ക്രോ​സ് എ​ച്ച് എ​സ്എ​സ് ചേ​ര്‍​പ്പു​ങ്ക​ല്‍

ഭാ​ഷാ ശക്തീ​ക​ര​ണം

എ​ല്‍​പി വി​ഭാ​ഗം: 1. സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി​എ​സ് തീ​ക്കോ​യി. 2. സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി​എ​സ് അ​രു​വി​ത്തു​റ. മി​ക​ച്ച ടീ​ച്ച​ര്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍: ജാ​ന്‍​സി തോ​മ​സ് (സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി​എ​സ് തീ​ക്കോ​യി)

കെ​സി​എ​സ്എ​ല്‍ മി​ക​ച്ച അ​നി​മേ​റ്റ​ര്‍

എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം -എ​യ്ഞ്ച​ല പൊ​ന്നു ബേ​ബി (സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ് പ്ലാ​ശ​നാ​ല്‍). എ​ച്ച്എ​സ് വി​ഭാ​ഗം - സി​സ്റ്റ​ര്‍ റീ​ന സ്‌​ക​റി​യ (സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് തീ​ക്കോ​യി). യു​പി വി​ഭാ​ഗം - സീ​നി​യ​ര്‍. പി.​സി. ലി​സി​യാ​മ്മ (ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഹൈ​സ്‌​കൂ​ള്‍ ചെ​മ്മ​ല​മ​റ്റം).

മി​ക​ച്ച സ്‌​കൂ​ള്‍ അ​വാ​ര്‍​ഡ്

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം - സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ് പ്ലാ​ശ​നാ​ല്‍. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം - സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ് കു​റ​വി​ല​ങ്ങാ​ട്. യു​പി വി​ഭാ​ഗം - ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ എ​ച്ച്എ​സ് ചെ​മ്മ​ല​മ​റ്റം

അ​ധി​ക നൈ​പു​ണ്യ വി​ക​സ​നം

എ​ല്‍​പി വി​ഭാ​ഗം - 1. സെ​ന്‍റ് ആ​ഗ്‌​ന​സ് എ​ല്‍​പി​എ​സ് മു​ട്ടു​ചി​റ, 2. സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി​എ​സ് തീ​ക്കോ​യി, പ്ര​ത്യേ​ക സ​മ്മാ​നം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ല്‍​പി​എ​സ് പ​താ​ഴ. മി​ക​ച്ച അ​ധ്യാ​പ​ക കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍: സോ​ഞ്ജ എ​ലി​സ​ബ​ത്ത് ബേ​ബി (സെ​ന്‍റ് ആ​ഗ്‌​ന​സ് എ​ല്‍​പി​എ​സ് മു​ട്ടു​ചി​റ)

യു​പി വി​ഭാ​ഗം: 1. സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി​എ​സ് വെ​ള്ളി​ലാ​പ്പ​ള്ളി, 2. സെ​ന്‍റ് ജോ​ര്‍​ജ് യു​പി​എ​സ് മൂ​ല​മ​റ്റം. മി​ക​ച്ച അ​ധ്യാ​പ​ക കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ - ഷാ​ന്‍റ് അ​ല്‍​ഫോ​ണ്‍​സ് (സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി​എ​സ് വെ​ള്ളി​ലാ​പ്പ​ള്ളി)

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം: 1. സെ​ന്‍റ് ആ​ഗ്‌​ന​സ് എ​ച്ച്എ​സ് മു​ട്ടു​ചി​റ, 2. സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് എ​ച്ച്എ​സ്എ​സ് ഇ​ല​ഞ്ഞി. മി​ക​ച്ച അ​ധ്യാ​പ​ക കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍: ഡോ. ​റോ​ബി​ന്‍ മാ​ത്യു (സെ​ന്‍റ് ആ​ഗ്‌​ന​സ് എ​ച്ച്എ​സ് മു​ട്ടു​ചി​റ).

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം: 1. സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് എ​ച്ച്എ​സ്എ​സ് രാ​മ​പു​രം, 2. സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് പാ​ലാ. മി​ക​ച്ച അ​ധ്യാ​പ​ക കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍- ജി​ജി​മോ​ള്‍ ജെ​യിം​സ് (സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് എ​ച്ച്എ​സ്എ​സ് രാ​മ​പു​രം).

മി​ക​വാ​ര്‍​ന്ന അ​ക്കാ​ദ​മി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ച് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ഗ്രേ​ഡോ​ഡു​കൂ​ടി ഒ​ന്നാം സ്ഥാ​നം നേ​ടി​യ അ​ധ്യാ​പ​ക​ര്‍​ക്കും സ്‌​കൂ​ളു​ക​ള്‍​ക്കു​മു​ള്ള അ​വാ​ര്‍​ഡ്:

1. ഗ​ണി​ത​ശാ​സ്ത്ര മേ​ള (യു​പി വി​ഭാ​ഗം): എ ​ഗ്രേ​ഡോ​ടു കൂ​ടി ഒ​ന്നാം സ്ഥാ​നം നേ​ടി​യ കെ.​വി ജോ​സ​ഫ് (അ​ല്‍​ഫോ​ന്‍​സ എ​ച്ച്എ​സ് വാ​ക​ക്കാ​ട്), 2. സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ല്‍ ഓ​വ​റോ​ൾ നേ​ടി​യ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് മ​ര​ങ്ങാ​ട്ടു​പി​ള്ളി