പാലാ ജൂബിലിത്തിരുനാളില് ഇന്ന്
1484325
Wednesday, December 4, 2024 5:31 AM IST
പാലാ ടൗണ്‍ കപ്പേളയില്‍ രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന - ഫാ. മാത്യു കോലത്ത്. വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. കുര്യന് തടത്തില്‍. വൈകുന്നേരം 5.30ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വോളിബോള്‍ മത്സരം. രാത്രി 7.30ന് മുനിസിപ്പല്‍ ടൗണ്‍ ഹാളിൽ നാടകം - തിരുവനന്തപുരം അസിധാരയുടെ ‘പൊരുള്‍’.