കോ​ട്ട​യം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ജി​ല്ലാ​ത​ല സി​വി​ൽ സ​ർ​വീ​സ് കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ​സ് ജി​ല്ലാ സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യം, ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തും.

അ​ത്‌​ല​റ്റി​ക്‌​സ്, ക്രി​ക്ക​റ്റ് എ​ന്നീ ഇ​ന​ങ്ങ​ളു​ടെ സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ​സ് അ​ഞ്ചി​ന് നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചും വോ​ളി​ബോ​ൾ, ബാ​സ്‌​ക​റ്റ്‌​ബോ​ൾ, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ, ടേ​ബി​ൾ ടെ​ന്നീ​സ്, ഹോ​ക്കി, ചെ​സ്, പ​വ​ർ ലി​ഫ്റ്റിം​ഗ്, വെ​യി​റ്റ് ലി​ഫ്റ്റിം​ഗ്, ഗു​സ്തി, ബെ​സ്റ്റ് ഫി​സി​ക്ക്, ക്യാ​രം​സ്, ക​ബ​ഡി, സ്വി​മ്മിം​ഗ്, യോ​ഗ, ഖോ-​ഖോ എ​ന്നീ ഇ​ന​ങ്ങ​ളു​ടെ സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ​സ് ആ​റി​ന് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലും ന​ട​ക്കും. ആ​റു മാ​സ​ത്തി​ലേ​റെ സ​ർ​വീ​സു​ള്ള, സ്ഥി​ര​നി​യ​മ​നം ല​ഭി​ച്ച​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.

താ​ത്പ​ര്യ​മു​ള്ള​വ​ർ മേ​ല​ധി​കാ​രി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഫോ​ട്ടോ പ​തി​ച്ച എ​ലി​ജി​ബി​ലി​റ്റി ഫോ​റ​വും 200 രൂ​പ ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സും ര​ണ്ടി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ജി​ല്ലാ സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ ഓ​ഫീ​സി​ൽ ന​ൽ​ക​ണം. ഫോ​ൺ: 0481-2563825, 8547575248, 9446271892.