ക​ടു​ത്തു​രു​ത്തി: ആ​യാം​കു​ടി സെ​ന്‍റ് തെ​രേ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണം ന​ട​ത്തി. ക​ടു​ത്തു​രു​ത്തി എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​എ​സ്. അ​നി​ല്‍കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ടു​ത്തു​രു​ത്തി എ​സ്ഐ ശ​ര​ണ്യ എ​സ്. ദേ​വ​ന്‍ മാ​ര​ത്തോ​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

പ്രി​ന്‍സി​പ്പ​ല്‍ സോ​ജോ എ​ബ്ര​ഹാം, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ബ്ര​ദ​ര്‍ മാ​ര്‍ട്ടി​ന്‍ മേ​നാ​ച്ചേ​രി സി​എ​സ്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ഉ​ള്‍ക്കൊ​ള്ളു​ന്ന മൈം, ​ഫ്ളാ​ഷ് മോ​ബ് എ​ന്നി​വ​യും കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.