കു​റു​പ്പ​ന്ത​റ: മ​ണ്ണാ​റ​പ്പാ​റ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഫ്രാ​ന്‍സീ​സ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. പ്ര​ധാ​ന തി​രു​നാ​ള്‍ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ ആ​ഘോ​ഷി​ക്കും.

ഇ​ന്ന് രാ​വി​ലെ 5.45നും 6.45​നും വൈ​കു​ന്നേ​രം മൂ​ന്നി​നും (രോ​ഗി​ക​ള്‍ക്ക്) വി​ശു​ദ്ധ കു​ര്‍ബാ​ന, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന, നൊ​വേ​ന. റ​വ.​ഡോ. തോ​മ​സ് കാ​ലാ​ച്ചി​റ​യി​ല്‍. നാ​ളെ രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ര്‍ബാ​ന, വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ് വി​കാ​രി ഫാ.​ജോ​സ് വ​ള്ളോം​പു​ര​യി​ട​ത്തി​ല്‍ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.

വൈ​കുന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന ഫാ.​അ​ബ്ര​ഹാം കു​പ്പ​പു​ഴ​യ്ക്ക​ല്‍, ല​ദീ​ഞ്ഞ്, നൊ​വേ​ന. ഡി​സം​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 5.45ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന, നൊ​വേ​ന, 7.30ന് ​ദ​ര്‍ശ​ന കു​ര്‍ബാ​ന ഫാ.​ഐ​സ​ക്ക് പൂ​ച്ചാം​കു​ളം സി​എം​ഐ, 9.30ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന ഫാ.​ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, വൈ​കുന്നേ​രം 4.30ന് ​സു​റി​യാ​നി കു​ര്‍ബാ​ന ഫാ.​അ​ഗ​സ്റ്റി​ന്‍ ക​ണ്ട​ത്തി​കു​ടി​ലി​ല്‍, പ്ര​സു​ദേ​ന്തി വാ​ഴ്ച്ച,

ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദ​മ്പ​തി​ക​ളെ ആ​ദ​രി​ക്ക​ല്‍, 6.30ന് ​ക​ലാ​സ​ന്ധ്യ. ര​ണ്ടി​ന് രാ​വി​ലെ ആ​റി​നും ഏ​ഴി​നും എ​ട്ടി​നും 9.30നും 10.30​നും വി​ശു​ദ്ധ കു​ര്‍ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം മോ​ണ്ട​ള​ത്തി​ല്‍ പ്ര​തി​ഷ്ഠി​ക്കും. 6.30ന് ​പ​ഞ്ച​പ്ര​ദ​ക്ഷി​ണ സം​ഗ​മം, ഏ​ഴി​ന് റം​ശാ പ്രാ​ര്‍ത്ഥ​ന ഫാ.​ടോം മാ​മ​ല​ശ്ശേ​രി​ല്‍, തി​രു​നാ​ള്‍ സ​ന്ദേ​ശം ഫാ.​മാ​ത്യു കു​മ്പ​ളു​ങ്ക​ല്‍, തു​ട​ര്‍ന്ന് പ​ട്ട​ണ പ്ര​ദ​ക്ഷി​ണം, ക​പ്ലോ​ന്‍ വാ​ഴ്ച്ച, വാ​ദ്യ​മേ​ള പ്ര​ക​ട​നം.

മൂ​ന്നി​ന് രാ​വി​ലെ 5.45നും 7.30​നും 9.30നും 11​നും വി​ശു​ദ്ധ കു​ര്‍ബാ​ന, 3.30ന് ​തി​രു​നാ​ള്‍ റാ​സ ഫാ.​ജോ​സ​ഫ് തെ​രു​വി​ല്‍, ഫാ.​ജി​സ് ചെ​രി​പു​റ​ത്ത്, ഫാ.​തോ​മ​സ് കി​ഴ​ക്കേ​ക്ക​ര എ​ന്നി​വ​ര്‍ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. സ​ന്ദേ​ശം - ഫാ.​തോ​മ​സ് മ​ധു​ര​പ്പു​ഴ, ആ​റി​ന് പ​ട്ട​ണ പ്ര​ദ​ക്ഷി​ണം, വാ​ദ്യ​മേ​ള പ്ര​ക​ട​നം.

നാ​ലി​ന് രാ​വി​ലെ 5.45ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന ഫാ.​ജോ​സ് വ​ള്ളോം​പു​രി​ട​ത്തി​ല്‍, അ​നു​സ്മ​ര​ണ പ്രാ​ര്‍ഥന, 7.15നും 8.15​നും 9.15നും ​നാ​ലി​നും വി​ശു​ദ്ധ കു​ര്‍ബാ​ന, 5.30ന് ​തി​രു​സ്വ​രൂ​പം പു​ന:​പ്ര​തി​ഷ്ഠി​ക്കും, തു​ട​ര്‍ന്ന് കൊ​ടി​യി​റ​ക്ക​ല്‍, രാ​ത്രി 7.30ന് ​ നാ​ട​കം.