പാ​ലാ: പാ​ലാ​യി​ലെ തെ​രു​വു​നാ​യ പ്ര​ശ്നം ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു തു​രു​ത്തേ​ല്‍ മു​നി​സി​പ്പ​ല്‍ വി​ക​സ​ന ജ​ന​കീ​യ സ​മി​തി​യെ അ​റി​യി​ച്ചു.

ചി​ല സാ​ങ്കേ​തി​ക​പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നു​ണ്ട്. നാ​യ്ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന സ്ഥ​ലം ന​ന്നാ​ക്കി​യെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് നാ​യ്പി​ടിത്ത​ക്കാ​രെ കൊ​ണ്ടു​വ​രാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ന്ന​തി​നും തെ​രു​വു​നാ​യ് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നും കൗ​ണ്‍​സി​ല്‍ യോ​ഗം വി​ളി​ച്ചി​ട്ടുണ്ടെ​ന്നും തെ​രു​വു​നാ​യ്ക്ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ഗു​രു​ത​ര​മാ​ണെ​ന്ന കാ​ര്യം ഉ​ള്‍​ക്കൊ​ണ്ടു​കൊ​ണ്ട് പ്ര​ശ്നം എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്കു​മെ​ന്നും മു​നി​സി​പ്പി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു തു​രു​ത്തേ​ല്‍ പ​റ​ഞ്ഞു.