കു​റി​ച്ചി​ത്താ​നം: കു​റി​ച്ചി​ത്താ​നം സെ​ന്‍​ട്ര​ല്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം 30നു ​വൈ​കു​ന്നേ​രം 6.30 ന് ​കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍ നി​ര്‍​വ​ഹി​ക്കും. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പാ​ലാ സ്‌​പൈ​സ് വാ​ലി ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ആ​ര്‍.​വെ​ങ്കി​ടാ​ച​ലം ചാ​ര്‍​ട്ട​ര്‍ പ്ര​സ​ന്‍റേ​ഷ​ന്‍ ന​ട​ത്തും. ഇ​ന്‍​ഡ​ക്ഷ​ന്‍ ഫ​സ്റ്റ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ വി​ന്നി ഫി​ലി​പ് നി​ര്‍​വ​ഹി​ക്കും. ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍ സെ​ക്ക​ന്‍​ഡ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ജേ​ക്ക​ബ് ജോ​സ​ഫ് നി​ര്‍​വ​ഹി​ക്കും.

തോ​മ​സു​കു​ട്ടി ആ​നി​ത്തോ​ട്ടം ഡോ. ​സ​ണ്ണി വി. ​സ​ഖ​റി​യ, മ​ര​ങ്ങാ​ട്ടു​പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ല്‍​ജി ഇ​മ്മാ​നു​വ​ല്‍, മ​ര​ങ്ങാ​ട്ടു​പി​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് എം. ​എം. തോ​മ​സ്, വി.​കെ.​സ​ജീ​വ്, സു​രേ​ഷ് വ​ഞ്ചി​പ്പാ​ലം, ആ​ര്‍. രാ​ജേ​ഷ്, ആ​ര്‍. മ​നോ​ജ്, ആ​ര്‍. ബി​ജു, ബി. ​ഹ​രി​ദാ​സ്, അ​ഡ്വ. ര​മ​ണ​ന്‍ നാ​യ​ര്‍, ബെ​ന്നി മേ​ലാ​ടൂ​ര്‍, ചാ​ര്‍​ലി ജേ​ക്ക​ബ്, ബി​നു പ​ക​ലോ​മ​റ്റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ​ണി ത​റ​പ്പി​ല്‍, ബി​നു പ​ക​ലോ​മ​റ്റം, സി​ജോ നെ​ല്ലി​ക്ക​ല്‍, കെ.​ബി. മ​നോ​ജ്, ജ​യ്‌​സ​ണ്‍ കൊ​ല്ല​പ്പ​ള്ളി, ബെ​ന്നി മേ​ലാ​ടൂ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.