ഭ​ര​ണ​ങ്ങാ​നം: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ ഫ്രാ​ന്‍​സീ​സ് അ​സീ​സി​യു​ടെ​യും ദ​ര്‍​ശ​ന​ത്തി​രു​നാ​ള്‍ ഇ​ന്നു മു​ത​ല്‍ ഡി​സം​ബ​ര്‍ ര​ണ്ടു വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന, കൊ​ടി​യേ​റ്റ്. വൈ​കു​ന്നേ​രം 5.30ന് ​മേ​രി നാ​മ​ധാ​രീ സം​ഗ​മം. ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന.

നാ​ളെ രാ​വി​ലെ ആ​റി​നും 7.15നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും (പാ​റേ​ല്‍ പ​ള്ളി​യി​ല്‍) വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഡി​സം​ബ​ര്‍ ഒ​ന്നി​ന് പു​ല​ര്‍​ച്ചെ 5.30നും 6.45നും ​പ​ത്തി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. ഉ​ച്ച​യ്ക്ക് 12ന് ​പ്ര​ദ​ക്ഷി​ണം. രാ​ത്രി 6.30ന് ​പു​റ​ത്ത് ന​മ​സ്‌​കാ​രം. 7.30ന് ​പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ ഗാ​ന​മേ​ള. ഡി​സം​ബ​ര്‍ അ​ഞ്ചു മു​ത​ല്‍ എ​ട്ടു വ​രെ ദി​വ്യകാ​രു​ണ്യ ക​ണ്‍​വ​ന്‍​ഷ​ൻ നടക്കും.