തെ​ക്കേ​മ​ല: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ പ​ത്താം​പി​യൂ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ ഡി​സം​ബ​ർ എ​ട്ടു​വ​രെ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ് - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ട​പ്പ​ള്ളി​യി​ൽ. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി വെ​ഞ്ചരി​പ്പ് - കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ.

നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. ആ​റി​ന് വൈ​കു​ന്നേ​രം 4.30ന് ​വാ​ഹ​ന വെ​ഞ്ചരി​പ്പ്, വി​ശു​ദ്ധ കു​ർ​ബാ​ന.

ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്നു​ള്ള ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം കു​രി​ശ​ടി​യി​ലേ​ക്ക്, നാ​ലി​ന് ജ​പ​മാ​ല, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, രാ​ത്രി ഏ​ഴി​നു നാ​ട​കം - ത​ച്ച​ൻ. എ​ട്ടി​ന് രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​മാ​ത്യു പു​ത്ത​ൻ​പ​റ​മ്പി​ൽ, ആ​റി​ന് പ്ര​ദ​ക്ഷി​ണം.