കെഎസ്ആര്‍ടിസി പെന്‍ഷന്‍കാർ മസ്റ്റർ ചെയ്യണം
1482807
Thursday, November 28, 2024 7:22 AM IST
കോട്ടയം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരില്‍ മസ്റ്റര്‍ ചെയ്യാത്തവര്‍ 30നു മുമ്പ് പെന്ഷന് വാങ്ങുന്ന യൂണിറ്റുകളിലെത്തി മസ്റ്റര്‍ ചെയ്തു തുടര്‍ന്നുള്ള പെന്ഷന് ലഭ്യത ഉറപ്പുവരുത്തണം.
ഓഫീസില്‍നിന്നും നല്കുന്ന നിര്‍ദിഷ്ട ഫോറത്തില്‍ രേഖപ്പെടുത്തുന്നതിനായി ആധാര്‍ കാര്‍ഡിന്റെയും എസ്ബിഐ, പെന്ഷന് വാങ്ങുന്ന കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ പാസ്ബുക്ക് എന്നിവയുടെ കോപ്പികള്‍ കൊണ്ടുവരണമെന്നും കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് ജില്ലാ സെക്രട്ടറി ടി.എന്‍. ജോഷി അറിയിച്ചു.
ഫോൺ: 9400752947.