ക​ട്ട​ച്ചി​റ: ക​ട്ട​ച്ചി​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ൾ നാ​ളെ മു​ത​ൽ ഒ​ന്നു വ​രെ ന​ട​ക്കും.

നാ​ളെ വൈ​കു​ന്നേ​രം 4.20ന് ​കൊ​ടി​യേ​റ്റ്. തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന: ഫാ. ​മൈ​ക്കി​ൾ കി​ങ്ങ​ണം​ചി​റ, ദീ​പി​ക ജ​ന​റ​ൽ മാ​നേ​ജ​ർ (പ്രൊ​ഡ​ക്‌​ഷ​ൻ) ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കൂ​റ്റ്, ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

30ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന: ഫാ. ​ജേ​ക്ക​ബ് കാ​ട്ട​ടി, വൈ​കു​ന്നേ​രം അ​ഞ്ചി​നു പ്രാ​ർ​ഥ​ന: ഫാ. ​ബി​ജോ അ​ര​ഞ്ഞാ​ണി​യി​ൽ, ഫാ. ​ബോ​ണി ക​ല്ലു​വെ​ട്ടു​കു​ഴി​യി​ൽ. 5.30ന് ​പ്ര​ദ​ക്ഷി​ണം. ഒ​ന്നി​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 9.30 തി​രു​നാ​ൾ കു​ർ​ബാ​ന: ഫാ. ​ജോ​ബി മം​ഗ​ല​ത്തു​ക​രോ​ട്ട്. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം: ഫാ.​ജോ​യി മാ​ത്യു കാ​ള​വേ​ലി​ൽ.

ആ​ർ​പ്പൂ​ക്ക​ര: വി​ല്ലൂ​ന്നി സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ ദ​ർ​ശ​ന​ത്തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. ഇ​ന്നു വൈകുന്നേരം അ​ഞ്ചി​നു കൊ​ടി​യേ​റ്റ് ഫാ. ​ജേ​ക്ക​ബ് അ​ഞ്ചു​പ​ങ്കി​ൽ (വി​കാ​രി). 5.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന: ഫാ. ​ലൂ​ക്കാ വെ​ട്ടു​വേ​ലി​ക്ക​ളം.

29ന് ​വൈ​കു​ന്നേ​രം 5.15ന് ​മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന: ഫാ. ​അ​നി​ൽ ക​രി​പ്പി​ങ്ങാം​പുറം. 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന റ​വ.​ഡോ. സേ​വ്യ​ർ പു​ത്ത​ൻ​ക​ളം, പ്ര​സം​ഗം- ഫാ.​നി​ഥി​ൻ അ​മ്പ​ല​ത്തി​ങ്ക​ൽ. വൈ​കു​ന്നേ​രം 6.45 ന് ​പ്ര​ദ​ക്ഷി​ണം.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഒ​ന്നി​നു രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ജേ​ക്ക​ബ് അ​ഞ്ചു​പ​ങ്കി​ൽ, 9.45ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന: ഫാ. ​ആ​ന്‍റ​ണി കാ​ട്ടൂ​പ്പാ​റ, പ്ര​സം​ഗം- റ​വ.​ഡോ. കു​ര്യ​ൻ ചാ​ല​ങ്ങാ​ടി സി​എം​ഐ, 11.30ന് ​പ്ര​ദ​ക്ഷി​ണം. 12.45ന് ​കൊ​ടി​യി​റ​ക്ക്. വൈ​കു​ന്നേ​രം 6.30ന് ​ഗാ​ന​മേ​ള.