കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഒ​രു വ​ര്‍​ഷ​ത്തെ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് ജി​ല്ല​യി​ല്‍ തു​ട​ക്കം കു​റി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍ മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 60 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

റ​ബ​ര്‍​വി​ല 250 രൂ​പ​യാ​യി ഉയര്‍​ത്തു​മെ​ന്ന എ​ല്‍​ഡി​എ​ഫ് വാ​ഗ്ദാ​നം ന​ട​പ്പാ​ക്കാ​ന്‍ ത​യാറാ​കാ​ത്ത ന​ട​പ​ടി​ക്കെ​തി​രേ ഡി​സം​ബ​ര്‍ അ​ഞ്ച് റ​ബ​ര്‍ ക​ര്‍​ഷ​ക വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ക്കും. സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം രാ​മ​പു​ര​ത്ത് ന​ട​ത്തും.

ഡി​സം​ബ​ര്‍ അ​ഞ്ചി​ന് പു​തു​പ്പ​ള്ളി, ആ​റി​ന് കോ​ട്ട​യം, കാ​ഞ്ഞി​ര​പ്പ​ള്ളി, ഏ​ഴി​ന് വൈ​ക്കം, ഏ​റ്റു​മാ​നൂ​ര്‍, ഒ​ൻ​പ​തി​ന് ക​ടു​ത്തു​രു​ത്തി, പ​ത്തി​ന് പൂ​ഞ്ഞാ​ര്‍, ച​ങ്ങ​നാ​ശേ​രി, 11ന് ​പാ​ലാ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ധ​ര്‍​ണ ന​ട​ത്തും. ഡി​സം​ബ​ര്‍ 14ന് ​കോ​ട്ട​യ​ത്ത് റ​ബ​ര്‍ ക​ര്‍​ഷ​ക സ​ത്യ​ഗ്ര​ഹം ന​ട​ത്തും.

ചെ​യ​ര്‍​മാ​ന്‍ ജ​യ്‌​സ​ണ്‍ ജോ​സ​ഫ് ഒ​ഴു​ക​യി​ല്‍, ജോ​യി ഏ​ബ്ര​ഹാം, ഇ.​ജെ. ആ​ഗ​സ്തി, കെ.​എഫ്. വ​ര്‍​ഗീ​സ്, തോ​മ​സ് ക​ണ്ണ​ന്ത​റ, മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍, പ്രിന്‍​സ് ലൂ​ക്കോ​സ്, വി.​ജെ. ലാലി, പോ​ള്‍​സ​ണ്‍ ജോ​സ​ഫ്,

സ​ന്തോ​ഷ് കാ​വു​കാ​ട്ട്, സി.​ഡി. വ​ത്സ​പ്പ​ന്‍, അ​ഡ്വ. ചെ​റി​യാ​ന്‍ ചാ​ക്കോ, ബി​നു ചെ​ങ്ങ​ളം, തോ​മ​സ് ഉ​ഴു​ന്നാ​ലി, അ​ഡ്വ. പി.​സി. മാ​ത്യു, അ​ഡ്വ. തോ​മ​സ് കു​ന്ന​പ്പ​ള്ളി, സി.​വി. തോ​മ​സു​കു​ട്ടി, ആ ന്‍റ​ണി തു​പ്പ​ല​ഞ്ഞി, എ​ബി പൊ​ന്നാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.