ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ചെ​​ണ്ട​​മേ​​ള​​ത്തി​​ലും താ​​യ​​മ്പ​​ക​​യി​​ലും കൊ​​ട്ടി​​ക്ക​​യ​​റി ഒ​​ന്നാം സ്ഥാ​​ന​​വും എ​​ഗ്രേ​​ഡും നേ​​ടി ളാ​​ക്കാ​​ട്ടൂ​​ര്‍ എം​​ജി​​എം എ​​ന്‍​എ​​സ്എ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍. അ​​ന​​ന്ത​​കൃ​​ഷ്ണ​​ന്‍ ആ​​ര്‍. നാ​​യ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ അ​​മ്പാ​​ടി പി. ​​വേ​​ണു​​ഗോ​​പാ​​ല്‍, ശ​​ങ്ക​​ര്‍ ബി.​​നാ​​യ​​ര്‍,

കൗ​​ശി​​ക് ആ​​ര്‍. മൂ​​ര്‍​ത്തി, ഉ​​ദ്ദ​​വ് സൂ​​ര​​ജ് നാ​​യ​​ര്‍, അ​​ജ​​യ് പ്ര​​സാ​​ദ്, അ​​ക്ഷ​​യ് സു​​രേ​​ഷ്, പി.​​എ. ദേ​​വ​​ദ​​ത്ത​​ന്‍ എ​​ന്നി​​വ​​ര്‍ ഉ​​ള്‍​പ്പെ​​ട്ട സം​​ഘ​​മാ​​ണ് വി​​ജ​​യം നേ​​ടി​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം സം​​സ്ഥാ​​ന ത​​ല​​ത്തി​​ലും ഇ​​വ​​ര്‍ ഒ​​ന്നാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി​​യി​​രു​​ന്നു.