ത​ല​യോ​ല​പ്പ​റ​മ്പ്: ബാ​ന്‍​ഡ് മേ​ള​ത്തി​ല്‍ ഞ​ങ്ങ​ളെ വെ​ല്ലാ​ന്‍ ആ​രു​ണ്ട്...? കോ​ട്ട​യം മൗ​ണ്ട്കാ​ര്‍​മ​ല്‍ സ്‌​കൂ​ളി​ലെ ബാ​ന്‍​ഡ് ടീ​മി​ന്‍റെ ചോ​ദ്യ​മാ​ണ്. ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ ഇ​ത്ത​വ​ണ​യും എ ​ഗ്രേ​ഡ് നേ​ടി​യ മൗ​ണ്ട് കാ​ര്‍​മ​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി വി​ജ​യ​ഗാ​ഥ തു​ട​രു​ക​യാ​ണ്.

ഹൈ​സ്‌​കൂള്‍ വി​ഭാ​ഗ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി 30-ാം വ​ര്‍​ഷ​വും ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 27-ാം ത​വ​ണ​യു​മാ​ണ് ക​ഞ്ഞി​ക്കു​ഴി മൗ​ണ്ട് കാ​ര്‍​മ​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​ത്. പു​തി​യ ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ള്‍, ഫ്യൂ​ഷ​ന്‍, ലോ​ക​ക​പ്പി​ന്‍റെ തീം​സോം​ഗു​ക​ള്‍ എ​ന്നി​വ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

റി​ട്ട​യേ​ര്‍​ഡ് സി​ഐ​യും പോ​ലീ​സ് ബാ​ന്‍​ഡി​ന്‍റെ പ​രി​ശീ​ല​ക​നു​മാ​യി​രു​ന്ന കെ.​ജെ. സാ​ബു​വാ​ണ് സ്‌​കൂ​ളി​ലെ ബാ​ന്‍​ഡ് പ​രി​ശീ​ല​ക​ന്‍.