കോ​​ട്ട​​യം: തൊ​​ഴി​​ലി​​ട​​ങ്ങ​​ളി​​ൽ യു​​വാ​​ക്ക​​ൾ നേ​​രി​​ടു​​ന്ന മാ​​ന​​സി​​ക​​സ​​മ്മ​​ർ​​ദം സം​​ബ​​ന്ധി​​ച്ചു യു​​വ​​ജ​​ന​​ക​​മ്മീ​​ഷ​​ൻ ശാ​​സ്ത്രീ​​യ പ​​ഠ​​നം ന​​ട​​ത്തി സ​​ർ​​ക്കാ​​രി​​നു റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കു​​മെ​​ന്നു യു​​വ​​ജ​​ന ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ എം. ​​ഷാ​​ജ​​ർ. ക​​ള​​ക്‌​​ട​​റേ​​റ്റ് വി​​പ​​ഞ്ചി​​ക കോ​​ൺ​​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ന​​ട​​ന്ന ജി​​ല്ലാ​​ത​​ല യു​​വ​​ജ​​ന​​ക​​മ്മീ​​ഷ​​ൻ അ​​ദാ​​ല​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഐ​​ടി, ടെ​​ക്‌​​സ്റ്റൈ​​ൽ തു​​ട​​ങ്ങി യു​​വാ​​ക്ക​​ൾ ജോ​​ലി ചെ​​യ്യു​​ന്ന മേ​​ഖ​​ല​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​യി​​രി​​ക്കും പ​​ഠ​​നം. 2025 മാ​​ർ​​ച്ച്-​​ഏ​​പ്രി​​ൽ മാ​​സ​​ത്തോ​​ടെ പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി റി​​പ്പോ​​ർ​​ട്ട് സ​​ർ​​ക്കാ​​രി​​നു സ​​മ​​ർ​​പ്പി​​ക്കും.

യു​​വാ​​ക്ക​​ളു​​ടെ ഇ​​ട​​യി​​ൽ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ആ​​ത്മ​​ഹ​​ത്യ​​ക​​ൾ സം​​ബ​​ന്ധി​​ച്ചാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം യു​​വ​​ജ​​ന​​ക​​മ്മീ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ഠ​​നം ന​​ട​​ത്തി​​യ​​ത്. 14 ജി​​ല്ല​​ക​​ളി​​ൽ ഇ​​രു​​ന്നൂ​​റോ​​ളം എം​​എ​​സ്ഡ​​ബ്ല്യു വി​​ദ്യാ​​ർ​​ഥി​​ക​​ൾ മു​​ഖേ​​ന ന​​ട​​പ്പാ​​ക്കി​​യ പ​​ഠ​​ന​​ത്തി​​ന്‍റെ റി​​പ്പോ​​ർ​​ട്ട് സ​​ർ​​ക്കാ​​രി​​നു കൈ​​മാ​​റി​​യി​​ട്ടു​​ണ്ട്. മാ​​ന​​സി​​ക​​സ​​മ്മ​​ർ​​ദ​​ങ്ങ​​ളി​​ൽ​​പ്പെ​​ട്ട് ആ​​ത്മ​​ഹ​​ത്യ​​യി​​ലേ​​ക്കു പോ​​കു​​ന്ന യു​​വാ​​ക്ക​​ൾ​​ക്ക് ഒ​​രു ഫോ​​ൺ​​കോ​​ൾ അ​​ക​​ല​​ത്തി​​ൽ യു​​വ​​ജ​​ന​​ക​​മ്മീ​​ഷ​​ന്‍റെ സേ​​വ​​നം ല​​ഭ്യ​​മാ​​ണ്.

ക​​മ്മീ​​ഷ​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു യു​​വാ​​ക്ക​​ളി​​ലും പൊ​​തു​​ജ​​ന​​ങ്ങ​​ളി​​ലും അ​​വ​​ബോ​​ധം സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ളി​​ലും വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും പോ​​സ്റ്റ​​റു​​ക​​ൾ പ​​തി​​ക്കു​​ന്ന​​ത് തു​​ട​​രു​​ക​​യാ​​ണെ​​ന്നും എം. ​​ഷാ​​ജ​​ർ പ​​റ​​ഞ്ഞു.​​അ​​ദാ​​ല​​ത്തി​​ൽ 10 പ​​രാ​​തി​​ക​​ൾ തീ​​ർ​​പ്പാ​​ക്കി. ആ​​കെ 21 പ​​രാ​​തി​​ക​​ളാ​​ണ് പ​​രി​​ഗ​​ണി​​ച്ച​​ത്.

11 പ​​രാ​​തി​​ക​​ൾ അ​​ടു​​ത്ത സി​​റ്റിം​​ഗി​​ലേ​​ക്ക് മാ​​റ്റി. ജി​​ല്ലാ​​ത​​ല അ​​ദാ​​ല​​ത്തി​​ൽ ക​​മ്മീ​​ഷ​​ൻ അം​​ഗം അ​​ബേ​​ഷ് അ​​ലോ​​ഷ്യ​​സ്, അ​​ഡ്മി​​നി​​ട്രേ​​റ്റീ​​വ് ഓ​​ഫീ​​സ​​ർ ജോ​​സ​​ഫ് സ്‌​​ക​​റി​​യ, അ​​സി​​സ്റ്റ​​ന്‍റ് പി. ​​അ​​ഭി​​ഷേ​​ക് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.