ച​ങ്ങ​നാ​ശേ​രി: സി​പി​എം ച​ങ്ങ​നാ​ശേ​രി ഏ​രി​യാ സ​മ്മേ​ള​നം എ​ട്ടു​മു​ത​ല്‍ 12 വ​രെ തീ​യ​തി​ക​ളി​ൽ വാ​ഴ​പ്പ​ള​ളി പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​കു​ള​ത്തു ന​ട​ക്കും. ഏ​ഴി​ന് അ​ഡ്വ. ജോ​സ​ഫ് ഫി​ലി​പ്പ് ക്യാ​പ്റ്റ​നാ​യു​ള്ള ഉ​ത്പ​ന്ന​ശേ​ഖ​ര​ണ ജാ​ഥ​യും എ​ട്ടി​ന് കൊ​ടി, കൊ​ടി​മ​ര, ക​പ്പി, ക​യ​ര്‍, ബാ​ന​ര്‍ ജാ​ഥ​ക​ളും ന​ട​ക്കും.

ഏ​ഴി​ന് വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ ഫാ. ​വാ​ഴ​ക്കു​ന്നം ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍ന്ന് കൈ​കൊ​ട്ടി​ക്ക​ളി​യും ഗാ​ന​മേ​ള​യും ന​ട​ക്കും.

ഒ​മ്പ​തി​ന് രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 10ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം തു​ട​രും. 12ന് ​വൈ​കു​ന്നേ​രം 4.30ന് ​ചെ​ത്തി​പ്പു​ഴ​യി​ല്‍നി​ന്നു​മാ​രം​ഭി​ക്കു​ന്ന മാ​ര്‍ച്ചും റാ​ലി​യും വ​ലി​യ​കു​ള​ത്തു സ​മാ​പി​ക്കും.

തു​ട​ര്‍ന്ന് ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സെ​ക്ര​ട്ട​റി എ.​വി. റ​സ​ല്‍, കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍, റെ​ജി സ​ക്ക​റി​യ, കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍, പി.​കെ. പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍ന്ന് ഗാ​ന​മേ​ള.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫ്, ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ.​ഡി. സു​ഗ​ത​ന്‍, പി.​എ. നി​സാ​ര്‍, അ​ഡ്വ. ജോ​സ​ഫ് ഫി​ലി​പ്പ്, ടി.​എ​സ്. നി​സ്താ​ര്‍, എ.​എം. ത​മ്പി, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍മാ​ന്‍ സി. ​സ​ന​ല്‍ കു​മാ​ര്‍, സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ന്‍ ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.