വി.എം. പ്രദീപ് പ്രസിഡന്റ്
1459850
Wednesday, October 9, 2024 5:46 AM IST
പാമ്പാടി: പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി വി.എം. പ്രദീപിനെയും വൈസ് പ്രസിഡന്റായി ജോജോ ശാമുവലിനെയും തെരഞ്ഞെടുത്തു.
അനുമോദന യോഗത്തിൽ കെ.എം. രാധാകൃഷ്ണൻ, ഇ.എസ്. സാബു, സി.എം. മാത്യു, ഭരണസമിതി അംഗങ്ങളായ പി. വർഗീസ്, കെ.കെ. തങ്കപ്പൻ, കെ.വി. തോമസ്, കെ.വൈ. ചാക്കോ, കെ.എസ്. ജയൻ, കെ.എസ്. അനൂപ്, പ്രവീൺ മാണി, കണ്ണൻ കെ. ദാമു, തുളസി രാധാകൃഷ്ണൻ, ശ്രീകല ശ്രീകുമാർ, സുമ ജേക്കബ്, കെ.എസ്. അമ്പിളി എന്നിവർ പ്രസംഗിച്ചു.