ത്രോ​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ്
Wednesday, October 9, 2024 5:45 AM IST
ച​ങ്ങ​നാ​ശേ​രി: കോ​ട്ട​യം സ​ഹോ​ദ​യ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ത്രോ​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ആ​ണ്‍-​പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഗു​ഡ്‌​ഷെ​പ്പേ​ര്‍ഡ് സ്‌​കൂ​ള്‍ ജേ​താ​ക്ക​ളാ​യി. തെ​ങ്ങ​ണ ഗു​ഡ്‌​ഷെ​പ്പേ​ര്‍ഡ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ ടീം ​മാ​ട​പ്പ​ള്ളി കാ​ര്‍മ​ല്‍ സ്‌​കൂ​ളി​നെ കീ​ഴ്‌​പ്പെ​ടു​ത്തി​യാ​ണ് കി​രീ​ടം നേ​ടി​യ​ത്.
പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മു​ണ്ട​ത്താ​നം ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ വി​ദ്യാ​നി​കേ​ത​ന്‍ സ്‌​കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഗു​ഡ്‌​ഷെ​പ്പേ​ര്‍ഡ് കി​രീ​ടം നേ​ടി.