കാ​രി​സ്‌​ഭ​വ​നി​ൽ അ​ഭി​ഷേ​ക​നി​റ​വ് ക​ൺ​വ​ൻ​ഷ​ൻ തു​ട​ങ്ങി
Wednesday, October 9, 2024 5:45 AM IST
അ​തി​ര​മ്പു​ഴ: കാ​രി​സ്ഭ​വ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ അ​ഭി​ഷേ​ക​നി​റ​വ് വാ​ർ​ഷി​ക ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ജ​യ​പു​രം രൂ​പ​ത ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തെ​ച്ചേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​ന്ന അ​ദ്ഭു​ത​ങ്ങ​ൾ ദൈ​വ​മ​ഹ​ത്വ​ത്തി​നാ​യി വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും ദൈ​വ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ളി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രാ​ക​ണം നാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​രി​സ്ഭ​വ​ൻ സു​പ്പീ​രി​യ​ർ ഫാ. ​കു​ര്യ​ൻ കാ​രി​ക്ക​ൽ, കാ​രി​സ്ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജി​ൽ ച​ക്യ​ത്ത് എ​ന്നി​വ​ർ വ​ച​ന സ​ന്ദേ​ശം ന​ൽ​കി. വി​ശു​ദ്ധ കു​ർ​ബാ​ന​യും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ത്തി.


പ​ട്ടി​ത്താ​നം ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ, ഏ​റ്റു​മാ​നൂ​ർ എ​സ്എ​ഫ്എ​സ് സെ​മി​നാ​രി സു​പ്പീ​രി​യ​റും റെ​ക്ട​റു​മാ​യ ഫാ. ​ജോ​സ് പ​റ​പ്പി​ള്ളി​ൽ, കാ​രി​സ്ഭ​വ​നി​ലെ സ​ഹ​വൈ​ദി​ക​ർ എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ന് ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ വൈ​കു​ന്നേ​രം 4.30ന് ​സ​മാ​പി​ക്കും.