വെള്ളിത്തിളക്കത്തിൽ റയൻ ബിനോ
Tuesday, October 8, 2024 3:03 AM IST
കോ​​​​​​ട്ട​​​​​​യം: ഐ​​​​​​സി​​​​​​എ​​​​​​സ്ഇ ദേ​​​​​​ശീ​​​​​​യ റോ​​​​​​ള​​​​​​ർ സ്കേ​​​​​​റ്റിം​​​​​​ഗ് ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പി​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു വേ​​​​​​ണ്ടി വെ​​​​​​ള്ളി നേ​​​​​​ടി കോ​​​​​​ട്ട​​​​​​യം സ്വ​​​​​​ദേ​​​​​​ശി റ​​​​​​യ​​​​​​ൻ ബി​​​​​​നോ ഏ​​​​​​ബ്ര​​​​​​ഹാം. മും​​​​​​ബൈ വി​​​​​​രാ​​​​​​റി​​​​​​ൽ ന​​​​​​ട​​​​​​ന്ന ദേ​​​​​​ശീ​​​​​​യ ചാ​​​​​​ന്പ​​​​​​ൻ​​​​​​ഷി​​​​​​പ്പി​​​​​​ലാ​​​​​​ണ് അ​​​​​​ണ്ട​​​​​​ർ 14 കാ​​​​​​റ്റ​​​​​​ഗ​​​​​​റി​​​​​​യി​​​​​​ൽ റ​​​​​​യ​​​​​​ൻ വെ​​​​​​ള്ളി​​​​​​മെ​​​​​​ഡ​​​​​​ൽ നേ​​​​​​ടി നാ​​​​​​ടി​​​​​​ന്‍റെ അ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ​​​​​​ത്. സം​​​​​സ്ഥാ​​​​​ന ത​​​​​ല​​​​​ത്തി​​​​​ൽ ര​​​​​ണ്ട് സ്വ​​​​​ർ​​​​​ണം നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.

പ​​​​​​ള്ളം ബി​​​​​​ഷ​​​​​​പ് സ്പീ​​​​​​ച്ചി​​​​​​ലി വി​​​​​​ദ്യാ​​​​​​പീ​​​​​​ഠ് സ്കൂ​​​​​​ളി​​​​​​ലെ എ​​​​​​ട്ടാം ക്ലാ​​​​​​സ് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​യാ​​​​​​ണ്. കോ​​​​​​ട്ട​​​​​​യം ഹോ​​​​​​ട്ട് വീ​​​​​​ൽ​​​​​​സ് റോ​​​​​​ള​​​​​​ർ സ്കേ​​​​​​റ്റിം​​​​​​ഗ് ക്ല​​​​​​ബ് അം​​​​​​ഗ​​​​​​മാ​​​​​​ണ്. നാ​​​​​ലാം വ​​​​​യ​​​​​സ് മു​​​​​ത​​​​​ൽ സ്കേ​​​​​റ്റിം​​​​​ഗ് പ​​​​​രി​​​​​ശീ​​​​​ലി​​​​​ക്കു​​​​​ന്നു. പൂ​​​​​​വ​​​​​​ന്തു​​​​​​രു​​​​​​ത്ത് പു​​​​​​ത്ത​​​​​​ൻ പ​​​​​​റ​​​​​​ന്പി​​​​​​ൽ ബി​​​​​​നോ​​​​​​മോ​​​​​​ന്‍റെ​​​​​​യും അ​​​​​​ഡ്വ. സീ​​​​​​നി​​​​​​ക്സി​​​​​​ന്‍റെ​​​​​​യും മ​​​​​​ക​​​​​​നാ​​​​​​ണ്.


അ​​​​​ഞ്ചാം ക്ലാ​​​​​സി​​​​​ൽ പ​​​​​ഠി​​​​​ക്കു​​​​​ന്ന സ​​​​​ഹോ​​​​​ദ​​​​​രി കി​​​​​ര​​​​​ൺ മാ​​​​​ർ​​​​​ഗ​​​​​ര​​​​​റ്റ് ബി​​​​​നോ കോ​​​​​ട്ട​​​​​യം ജി​​​​​ല്ലാ റോ​​​​​ള​​​​​ർ സ്കേ​​​​​റ്റിം​​​​​ഗി​​​​​ൽ മെ​​​​​ഡ​​​​​ൽ നേ​​​​​ടി പാ​​​​​ല​​​​​ക്കാ​​​​​ട്ട് ന​​​​​വം​​​​​ബ​​​​​റി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന സം​​​​​സ്ഥാ​​​​​ന ചാ​​​​​മ്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​നു യോ​​​​​ഗ്യ​​​​​ത നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്. സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ ഒ​​​​​ന്നാം ക്ലാ​​​​​സു​​​​​കാ​​​​​ര​​​​​ൻ ജോ​​​​​നാ​​​​​ഥാ​​​​​ൻ ജോ​​​​​ൺ​​​​​സ് ബി​​​​​നോ​​​​​യും ജി​​​​​ല്ലാ ജി​​​​​ല്ലാ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ ര​​​​​ണ്ട് മെ​​​​​ഡ​​​​​ൽ സ്കേ​​​​​റ്റിം​​​​​ഗ് രം​​​​​ഗ​​​​​ത്തു മി​​​​​ക​​​​​വ് തെ​​​​​ളി​​​​​യി​​​​​ച്ചു​​​​​ക​​​​​ഴി​​​​​ഞ്ഞു.