സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Friday, September 27, 2024 5:25 AM IST
എ​രു​മേ​ലി: എം​ഇ​എ​സ് കോ​ള​ജ് ഐ​ക്യു​എ​സി​യു​ടെ​യും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ 29ന് ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ തു​മ​രം​പാ​റ ഗ​വ​ൺ​മെ​ന്‍റ് ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

തൊ​ടു​പു​ഴ സ്മി​ത മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റിസർ​ച്ചി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​റ​ൽ മെ​ഡി​സി​ൻ, കാ​ർ​ഡി​യോ​ള​ജി, കാ​ൻ​സ​ർ വി​ഭാ​ഗം, അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ ക്യാ​മ്പി​ൽ സേ​വ​നം ന​ൽ​കും. ഒ​പ്പം സൗ​ജ​ന്യ ഇ​സി​ജി പ​രി​ശോ​ധ​ന ഉ​ണ്ടെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.