കു​ടും​ബ സം​ഗ​മ​വും കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പും
Friday, September 27, 2024 5:25 AM IST
ഇ​ള​ങ്ങു​ളം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി കൂ​രാ​ലി യൂ​ണി​റ്റ് കു​ടും​ബ സം​ഗ​മ​വും കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പും മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ര​വീ​ന്ദ്ര​ൻ, ക​ൺ​വീ​ന​ർ​മാ​ർ ഷി​ബു പ്ര​ഭാ​ക​ർ, സ​ന്തോ​ഷ് ചെ​ങ്ങാ​ലി​കു​ന്നേ​ൽ, ട്ര​ഷ​റ​ർ പി.​ജെ. ജോ​സ​ഫ്, എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, തോ​മ​സ് കു​ര്യാ​ക്കോ​സ്, ജി​മ്മി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.