സ്വാ​ഗ​ത​സം​ഘം രൂ​പവത്ക​രി​ച്ചു
Friday, September 27, 2024 5:25 AM IST
ഈ​രാ​റ്റു​പേ​ട്ട: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു വേ​ണ്ടി കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ അ​ഞ്ചി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നി​ൽ നി​ർ​വ​ഹി​ക്കും. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന വി​പു​ല​മാ​യ ച​ട​ങ്ങു​ക​ൾ​ക്കു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പവത്ക​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ന​സ് പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ സു​ഹ്റ അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ല​ർ ഫാ​ത്തി​മ മാ​ഹീ​ൻ, വി​ദ്യാ​കി​ര​ണം കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ജെ. പ്ര​സാ​ദ്, പ്രി​ൻ​സി​പ്പ​ൽ എ​സ്. സ​ജാ​ദ്, വി.​എം. അ​ബ്ദു​ള്ള ഖാ​ൻ, വി.​എം. സി​റാ​ജ്, ബി​ൻ​സ് ജോ​സ​ഫ്, സി​സി പൈ​ക​ട, പി.​പി. നൗ​ഷാ​ദ്, അ​ഗ​സ്റ്റി​ൻ സേ​വ്യ​ർ, മു​ജീ​ബ് മ​ട​ത്തി​പ്പ​റ​മ്പി​ൽ, അ​ന​സ് കൊ​ച്ചെ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


‌ആ​ന്‍റോ ആ​ന്‍റ​ണി എം​പി-​ര​ക്ഷാ​ധി​കാ​രി, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ-​ചെ​യ​ർ​മാ​ൻ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സു​ഹ്റ അ​ബ്ദു​ൾ ഖാ​ദ​ർ, അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​ല്യാ​സ്-​വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ, അ​ന​സ് പാ​റ​യി​ൽ-​ക​ൺ​വീ​ന​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വി​വി​ധ ക​മ്മി​റ്റി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.