ബി​വി​എ​സ് സു​വ​ര്‍ണ ജൂ​ബി​ലി സ​മ്മേ​ള​നം നാ​ളെ മു​ത​ല്‍ കോ​ട്ട​യ​ത്ത്
Thursday, September 19, 2024 7:17 AM IST
കോ​ട്ട​യം: ഭാ​ര​തീ​യ വേ​ല​ന്‍ സൊ​സൈ​റ്റി (ബി​വി​എ​സ്) സു​വ​ര്‍ണ ജൂ​ബി​ലി സ​മ്മേ​ള​നം നാ​ളെ മു​ത​ല്‍ 22 വ​രെ കോ​ട്ട​യ​ത്ത് ന​ട​ക്കും. 20നു ​വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നും ദീ​പ​ശി​ഖ, പ​താ​ക, കൊ​ടി​മ​ര, ക​പ്പി/​ക​യ​ര്‍, ഛായാ​ചി​ത്ര ജാ​ഥ​ക​ള്‍ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു കു​ര്യ​ന്‍ ഉ​തു​പ്പ് റോ​ഡി​ല്‍ സം​ഗ​മി​ച്ച് സം​യു​ക്ത ജാ​ഥ​യാ​യി സ​മ്മേ​ള​ന​ന​ഗ​രി​യാ​യ മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ എ​ത്തും. മൂ​ന്നി​നു മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് നെ​ല്ലി​ക്കു​ന്നേ​ല്‍ പ​താ​ക ഉ​യ​ര്‍ത്തും.

നാ​ലി​നു വ​ട​വാ​തൂ​രി​ല്‍ ബി​വി​എ​സ് സു​വ​ര്‍ണ ജൂ​ബി​ലി സ്മാ​ര​ക മ​ന്ദി​രം തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

21നു ​രാ​വി​ലെ 9.30നു ​മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ വ​നി​താ​സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​ജം സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് അ​നി​ത രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി.​കെ. ആ​ശ എം​എ​ല്‍എ, വ​നി​താ വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കെ.​സി. റോ​സ​ക്കു​ട്ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ന​ഗ​രം​ചു​റ്റി സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര. വൈ​കു​ന്നേ​രം നാ​ലി​നു മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സു​വ​ര്‍ണ ജൂ​ബി​ലി സ​മ്മേ​ള​നം കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍ജ് കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് നെ​ല്ലി​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍ കു​ട്ടി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്യും. ജോ​സ് കെ. ​മാ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

22നു ​രാ​വി​ലെ 9.30ന് ​സാ​ഹി​ത്യ​പ്ര​വ​ര്‍ത്ത​ക സ​ഹ​ക​ര​ണ​സം​ഘം ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സു​ഹൃ​ദ്‌​സ​മ്മേ​ള​നം പി. ​രാ​മ​ഭ​ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ണ്ണി ക​പി​ക്കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ര്‍ന്നു സം​സ്ഥാ​ന ഓ​ഡി​റ്റ​ര്‍, ര​ക്ഷാ​ധി​കാ​രി തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ന​ട​ക്കും. 11.30ന് ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡോ. ​ആ​ര്‍.​എ​ല്‍.​വി. രാ​മ​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. യു​വ​ജ​ന വി​ഭാ​ഗം സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് ഗ്ര​ഹ​ന്‍കു​മാ​ര്‍, ദേ​വ​സം സെ​ക്ര​ട്ട​റി എം.​ആ​ര്‍. ശി​വ​പ്ര​കാ​ശ്, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി പി. ​സു​ഭാ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

തു​ട​ര്‍ന്ന് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ്. വൈ​കു​ന്നേ​രം നാ​ലി​നു ക​ലാ​സ​ന്ധ്യ- ഡോ. ​ആ​ര്‍.​എ​ല്‍.​വി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും