എ​കെ​സി​സി ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, April 22, 2024 11:36 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ൻ​കു​ന്നം, വെ​ളി​ച്ചി​യാ​നി, എ​രു​മേ​ലി ഫൊ​റോ​ന സ​മി​തി​ക​ളി​ൽ 2024-27 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

കാ​ഞ്ഞി​ര​പ്പ​ള്ളി ഫൊ​റോ​ന​യി​ൽ ടോ​മി​ച്ച​ൻ പാ​ല​മു​റി (ചി​റ​ക്ക​ട​വ്) - പ്ര​സി​ഡ​ന്‍റ്, ബി​ജു ജോ​സ​ഫ് ശൗ​രി​യാം​കു​ഴി (ആ​ന​ക്ക​ല്ല്) - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സാ​ബു മാ​ത്യു മു​ട​പ്പാ​ല​യി​ൽ (ക​പ്പാ​ട്), ഡാ​നി ജോ​സ് കു​ന്ന​ത്ത് - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, മെ​ൽ​ബി​ൻ പോ​ള​ശേ​രി​ൽ (ക​ത്തീ​ഡ്ര​ൽ) - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പൊ​ൻ​കു​ന്നം ഫൊ​റോ​ന​യി​ൽ റെ​ന്നി ജോ​സ​ഫ് ച​ക്കാ​ല​യി​ൽ (ചെ​ങ്ങ​ളം) - പ്ര​സി​ഡ​ന്‍റ്, സാ​ബു ജോ​സ​ഫ് വെ​ട്ടു​വേ​ലി​ൽ (പ​ട​നി​ലം) - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജോ​യി​ച്ച​ൻ കൊ​ച്ചീ​റ്റ​ത്തോ​ട്ട് (എ​ലി​ക്കു​ളം), ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് ക​ണ്ട​ത്തി​ൽ (പു​ല്ലാ​നി​ത്ത​കി​ടി) - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​രെ​യും വെ​ളി​ച്ചി​യാ​നി ഫൊ​റോ​ന​യി​ൽ ടോ​മി ജോ​സ​ഫ് നീ​റു​വേ​ലി​ൽ (പാ​ല​മ്പ്ര) - പ്ര​സി​ഡ​ന്‍റ്, തോ​മ​സ് ജോ​സ​ഫ് ചെ​മ്മ​ര​പ്പ​ള്ളി (വെ​ളി​ച്ചി​യാ​നി) - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ആ​ന്‍റോ മാ​ത്യു ന​രി​തൂ​ക്കി​ൽ (പാ​ല​മ്പ്ര), സോ​ഫി ജോ​സ​ഫ് ചാ​ക്കാ​ശേ​രി​ൽ (വെ​ളി​ച്ചി​യാ​നി) - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സി​ഞ്ചു ലു​ക്കോ​സ് ത​യ്യി​ൽ (ഇ​ഞ്ചി​യാ​നി) - ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

എ​രു​മേ​ലി ഫൊ​റോ​ന​യി​ൽ ബി​ജു സ്‌​ക​റി​യ തേ​നം​മാ​ക്ക​ൽ (കൊ​ല്ല​മു​ള) - പ്ര​സി​ഡ​ന്‍റ്, ഷി​ബി​ൻ കു​ര്യാ​ക്കോ​സ് പൂ​വ​ത്തു​ങ്ക​ൽ (എ​രു​ത്തു​വാ​പ്പു​ഴ) - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ടോ​മി​ച്ച​ൻ ജോ​സ​ഫ് പാ​ല​ക്കു​ടി (എ​രു​മേ​ലി) വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​സു​കു​ട്ടി ക​ല്ലൂ​ക്കു​ള​ങ്ങ​ര (ക​ണ​മ​ല) - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കാ​ഞ്ഞി​ര​പ്പ​ള്ളി പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പാ​ല​ക്കു​ടി വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് പ​ണ്ടാ​ര​ക്ക​ളം, ട്ര​ഷ​റ​ർ ജോ​ജോ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ, സെ​ക്ര​ട്ട​റി സി​നി ജി​ബു നീ​റ​നാ​ക്കു​ന്നേ​ൽ, ഗ്ലോ​ബ​ൽ സ​മി​തി​യം​ഗം സ​ണ്ണി​ക്കു​ട്ടി അ​ഴ​കം​പ്രാ​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.