പെ​രു​ന്ന മ​ന്നം സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍ച്ച​ന​യ​്ക്ക് വ​ന്‍ ജ​നാ​വ​ലി
Monday, February 26, 2024 1:39 AM IST
ച​ങ്ങ​നാ​ശേ​രി: സ​മു​ദാ​യാ​ചാ​ര്യ​ന്‍ മ​ന്ന​ത്ത് പ​ദ്മ​നാ​ഭ​ന്‍റെ സ​മാ​ധി​ദി​ന​ത്തി​ല്‍ പെ​രു​ന്ന​യി​ലെ സ​മാ​ധി​മ​ണ്ഡ​പ​ത്തി​ലേ​ക്ക് പു​ഷ്പാ​ര്‍ച്ച​ന​യ്ക്കും പ്രാ​ര്‍ഥ​ന​ക​ള്‍ക്കു​മാ​യി സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക, രാ​ഷ്‌​ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രും സ​മു​ദാ​യ അം​ഗ​ങ്ങ​ളും പ്ര​വ​ഹി​ച്ചു.

ഗോ​വ ഗ​വ​ര്‍ണ​ര്‍ അ​ഡ്വ.​പി.​എ​സ്. ശ്രീ​ധ​ര​ന്‍പി​ള്ള, മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍, എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, ആ​ന്‍റോ ആ​ന്‍റ​ണി, തോ​മ​സ് ചാ​ഴി​കാ​ട​ന്‍, നി​യ​മ​സ​ഭാ ചീ​ഫ് വി​പ്പ് ഡോ.​എ​ന്‍. ജ​യ​രാ​ജ്, എം​എ​ല്‍എ​മാ​രാ​യ ജോ​ബ് മൈ​ക്കി​ള്‍, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, മു​ന്‍ എം​എ​ല്‍എ​മാ​രാ​യ പി.​സി. ജോ​ര്‍ജ്, ജോ​സ​ഫ് എം. ​പു​തു​ശേ​രി, മു​ന്‍ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ.​പി.​ജെ. കു​ര്യ​ന്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബീ​നാ ജോ​ബി, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജു, രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളാ​യ ബി. ​രാ​ധാ​കൃ​ഷ്ണ​മേ​നോ​ന്‍, ബി. ​ഗോ​പ​കു​മാ​ര്‍, എ​ന്‍.​പി. കൃ​ഷ്ണ​കു​മാ​ര്‍, എം.​ബി. രാ​ജ​ഗോ​പാ​ല്‍, കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ജീ​വ് മേ​ച്ചേ​രി, പി.​എ​ന്‍. നൗ​ഷാ​ദ്, ച​ല​ച്ചി​ത്ര​ന​ട​ന്‍ കൃ​ഷ്ണ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​മു​ഖ​രി​ല്‍പ്പെ​ടു​ന്നു.