അ​​​തി​​​രൂ​​​പ​​​ത മി​​​ഷ​​​ന്‍ലീ​​​ഗ് പ്ര​​​വ​​​ര്‍ത്ത​​​ന​​​വ​​​ര്‍ഷം ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ
Friday, June 9, 2023 1:15 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​തി​​​രൂ​​​പ​​​ത ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ന്‍ലീ​​​ഗ് 2023-2024 പ്ര​​​വ​​​ര്‍ത്ത​​​ന​​​വ​​​ര്‍ഷ ഉ​​​ദ്ഘാ​​​ട​​​ന​​​വും മാ​​​ര്‍ഗ​​​രേ​​​ഖ, പ​​​ഠ​​​ന ഗ്ര​​​ന്ഥ പ്ര​​​കാ​​​ശ​​​ന​​​വും നാ​​​ളെ രാ​​​വി​​​ലെ 9.30ന് ​​​എ​​​സ്ബി ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ക്കും. അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ 18 മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍നി​​​ന്നുള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ഡി​​​ജോ സേ​​​വ്യ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ആ​​​ന്‍ഡ്രൂ​​​സ് പാ​​​ണം​​​പ​​​റ​​​മ്പി​​​ല്‍, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​സ് ഈ​​​റ്റോ​​​ലി​​​ല്‍, ഓ​​​ര്‍ഗ​​​നൈ​​​സിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ജി ജോ​​​സ​​​ഫ്, ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സി​​​സ്റ്റ​​​ര്‍ ജെ​​​സ്‌​​​ലി​​​ന്‍, അ​​​മ​​​ല്‍ വ​​​ര്‍ഗീ​​​സ്, സി​​​സ്റ്റ​​​ര്‍ മേ​​​രി റോ​​​സ്, ജോ​​​ണ്‍സ​​​ണ്‍ കാ​​​ഞ്ഞി​​​ര​​​ക്കാ​​​ട്, ജോ​​​സ​​​ഫ് കെ. ​​​മാ​​​ത്യു, ആ​​​രോ​​​ണ്‍ ജോ​​​സ​​​ഫ് അ​​​നി​​​ല്‍, ട്രീ​​​സാ ജോ​​​സ​​​ഫ്, ന​​​വോ​​​മി ഗ്രി​​​ഗോ​​​റി​​​യോ​​​സ്, ക്രി​​​സ്റ്റി തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.