കാ​ണ​ക്കാ​രി​യി​ല്‍ ഹ​രി​ത​സ​ഭ ന​ട​ത്തി
Thursday, June 8, 2023 11:56 PM IST
ക​ടു​ത്തു​രു​ത്തി: കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​ത​സ​ഭ​യും ഹ​രി​ത ക​ര്‍മ​സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ലും ന​ട​ന്നു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്‍സി സി​റി​യ​ക് പ​രി​സ്ഥി​തി സ​ന്ദേ​ശം ന​ല്‍കു​ക​യും ഹ​രി​ത​ക​ര്‍മ സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ലൗ​ലി​മോ​ള്‍ വ​ര്‍ഗീ​സ് റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്മാ​രാ​യ വി​നീ​ത രാ​ഗേ​ഷ്, കാ​ണ​ക്കാ​രി അ​ര​വി​ന്ദാ​ക്ഷ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ത​മ്പി ജോ​സ​ഫ്, അ​നി​ത ജ​യ​മോ​ഹ​ന്‍, അം​ബി​ക സു​കു​മാ​ര​ന്‍, വി. ​സാം കു​മാ​ര്‍, ശ്രീ​ജ ഷി​ബു, ത്രേ​സ്യാ​മ്മ സെ​ബാ​സ്റ്റ്യ​ന്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എ​സ്. ഷൈ​നി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പ്രി​ന്‍സ് ജോ​ര്‍ജ്, വി​ഇ​ഒ​മാ​രാ​യ കെ.​ജി. ഗി​രി​ഷ്‌​കു​മാ​ര്‍, എ​സ്. ദി​ലീ​പ്, കു​ടും​ബ​ശ്രീ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സൗ​മ്യ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ര്‍ജി​എ​സ്എ ബ്ലോ​ക്ക് കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ ജി​ബി നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കി​നെ​ക്കു​റി​ച്ചു ക്ലാ​സെ​ടു​ത്തു. ഹ​രി​ത​സ​ഭ പ്ര​തി​നി​ധി​ക​ള്‍, സ്‌​കൂ​ള്‍ എ​ന്‍എ​സ്എ​സ് പ്ര​തി​നി​ധി​ക​ള്‍, റ​സി​ഡ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍, സാം​സ്‌​കാ​രി​ക സം​ഘ​ട​നാ പ്ര​തി​ന​ധി​ക​ള്‍, വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, ഘ​ട​ക​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍, ഹ​രി​ത​ക​ര്‍മ സേ​നാം​ഗ​ങ്ങ​ള്‍, സി​ഡി​എ​സ്, എ​ഡി​എ​സ് പ്ര​തി​നി​ധി​ക​ള്‍, വ​നി​താ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍, വാ​ര്‍ഡു​ത​ല ആ​രോ​ഗ്യ ജാ​ഗ്ര​ത സ​മി​തി പ്ര​തി​നി​ധി​ക​ള്‍, ക്ല​ബ്ബ് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.