സൗ​ജ​ന്യ പി​എ​സ്‌​സി കോ​ച്ചിം​ഗ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, June 8, 2023 11:46 PM IST
കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ​​ക്ഷേ​​​​മ വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ല്‍ കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​യി​​​​ലെ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന ന്യൂ​​​​ന​​​​പ​​​​ക്ഷ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍ സൗ​​​​ജ​​​​ന്യ പി​​​​എ​​​​സ്‌​​​​സി കോ​​​​ച്ചിം​​​​ഗ് ബാ​​​​ച്ചി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു പ​​​​രി​​​​ശീ​​​​ല​​​​നം സൗ​​​​ജ​​​​ന്യം. ര​​​​ണ്ടു റെ​​​​ഗു​​​​ല​​​​ര്‍ ബാ​​​​ച്ചു​​​​ക​​​​ളും ഹോ​​​​ളി​​​​ഡേ ബാ​​​​ച്ചു​​​​ക​​​​ളു​​​​മു​​​​ണ്ട്. ആ​​​​റു മാ​​​​സം പ​​​​രി​​​​ശീ​​​​ല​​​​ന കാ​​​​ലാ​​​​വ​​​​ധി. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 2023 ജൂ​​​​ൺ 20.
ഉ​​​​ദ്യോ​​​​ഗാ​​​​ര്‍​ഥി​​​​ക​​​​ള്‍ ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍​പ്പെ​​​​ട്ട 18 വ​​​​യ​​​​സ് തി​​​​ക​​​​ഞ്ഞ​​​​വ​​​​രും എ​​​​സ്എ​​​​സ്എ​​​​ല്‍​സി​​​​യോ ഉ​​​​യ​​​​ര്‍​ന്ന യോ​​​​ഗ്യ​​​​ത​​​​യോ ഉ​​​​ള്ള​​​​വ​​​​രുമാ​​​​യി​​​​രി​​​​ക്ക​​​​ണം. വ്യ​​​​ക്തി​​​​ഗ​​​​ത​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍, ര​​​​ണ്ടു പാ​​​​സ്പോ​​​​ര്‍​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ, യോ​​​​ഗ്യ​​​​ത തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ,ആ​​​​ധാ​​​​ർ കാ​​​​ർ​​​​ഡ് എ​​​​ന്നി​​​​വ​​​​യു​​​​ടെ കോ​​​​പ്പി സ​​​​ഹി​​​​തം പ്രി​​​​ന്‍​സി​​​​പ്പ​​​​ൽ, സി​​​​സി​​​​എം​​​​വൈ, നൈ​​​​നാ​​​​ര്‍ പ​​​​ള്ളി ബി​​​​ല്‍​ഡിം​​​​ഗ്‌, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി പി​​​​ഒ -686507 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ലോ നേ​​​​രി​​​​ട്ടോ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷ​​​​ഫോം ഓ​​​​ഫീ​​​​സി​​​​ല്‍​നി​​​​ന്നു ല​​​​ഭി​​​​ക്കും. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് ഫോ​​​​ൺ: 9947066889 9048345123, 9496223724, 04828-202069.