റെയി​ല്‍​വേ സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ ച​ന്ദ​ന​മ​രം​ ന​ട്ട് എം.​പി.​ വീ​രേ​ന്ദ്ര​കു​മാ​ര്‍ അ​നു​സ്മ​ര​ണം
Sunday, June 4, 2023 11:44 PM IST
ച​​ങ്ങ​​നാ​​ശേ​​രി: വ​​ന​​സം​​ര​​ക്ഷ​​ണ​​ത്തി​​നു​​വേ​​ണ്ടി സ്ഥാ​​ന​​ത്യാ​​ഗം ചെ​​യ്ത രാ​​ജ്യ​​ത്തെ ആ​​ദ്യ​​ത്തേ​​യും അ​​വ​​സാ​​ന​​ത്തേ​​യും മ​​ന്ത്രി​​യാ​​യി​​രു​​ന്നു എം​​പി വീ​​രേ​​ന്ദ്ര​​കു​​മാ​​റെ​​ന്ന് ഗ​​വ​. ചീ​​ഫ് വി​​പ്പ് ഡോ.​​എ​​ന്‍.​ ജ​​യ​​രാ​​ജ്. എം.​​പി.​ വീ​​രേ​​ന്ദ്ര​​കു​​മാ​​റി​​ന്‍റെ സ്മ​​ര​​ണാ​​ര്‍​ഥം ച​​ങ്ങ​​നാ​​ശേ​​രി റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍ അ​​ങ്ക​​ണ​​ത്തി​​ല്‍ ര​​ണ്ടു​​വ​​ര്‍​ഷം മു​​ന്‍​പ് ന​​ട്ടു​​വ​​ള​​ര്‍​ത്തി​​യ ഫ​​ല​​വൃ​​ക്ഷ ചു​​വ​​ട്ടി​​ല്‍ ന​​ട​​ന്ന അ​​നു​​സ്മ​​ര​​ണ യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
എം​​പി വി​​രേ​​ന്ദ്ര​​കു​​മാ​​റി​​ന്‍റെ മൂ​​ന്നാം ച​​ര​​മ​​വാ​​ര്‍​ഷി​​ക​​ത്തി​​ന്‍റെ സ്മ​​ര​​ണാ​​ര്‍​ഥം റെ​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍ അ​​ങ്ക​​ണ​​ത്തി​​ല്‍ ഡോ.​​എ​​ന്‍.​ ജ​​യ​​രാ​​ജ് ച​​ന്ദ​​ന​​മ​​രം ന​​ട്ടു. എ​​ല്‍​ജെ​​ഡി സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സ​​ണ്ണി തോ​​മ​​സ് വൃ​​ക്ഷ​​തൈ വി​​ത​​ര​​ണ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു.
എ​​ല്‍​ജെ​​ഡി ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് പി.​​ഒ. വ​​ര്‍​ക്കി അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ബെ​​ന്നി സി. ​​ചീ​​ര​​ഞ്ചി​​റ, ജോ​​ര്‍​ജ് മാ​​ത്യു, നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​ണ്‍ മാ​​ത്യു മൂ​​ല​​യി​​ല്‍, പീ​​റ്റ​​ര്‍ പ​​ന്ത​​ലാ​​നി, തോ​​മ​​സ് റ്റി. ​​ഈ​​പ്പ​​ന്‍, സു​​രേ​​ഷ് പു​​ഞ്ച​​ക്കോ​​ട്ടി​​ല്‍ ജോ​​സ​​ഫ് ക​​ട​​പ്പ​​ള​​ളി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. മു​​ട്ടാ​​ര്‍ സോ​​മ​​രാ​​ജ് പ്ര​​കൃ​​തി വ​​ന്ദ​​ന ക​​വി​​താ​​ലാ​​പ​​നം ന​​ട​​ത്തി.