അനുസ്മരണ സമ്മേളനം നടത്തി
Sunday, June 4, 2023 11:42 PM IST
വെ​​ച്ചൂ​​ർ: കോ​​ൺ​​ഗ്ര​​സ് നേ​​താ​​വാ​​യി​​രു​​ന്ന കെ.​​വി അ​​നി​​രു​​ദ്ധ​ന്‍റെ ഇ​​രു​​പ​​ത്തി​​യ​​ഞ്ചാം ച​​ര​​മ​​വാ​​ർ​​ഷി​​ക ദി​​നാ​​ച​​ര​​ണം വെ​​ച്ചൂ​​ർ മ​​ണ്ഡ​​ലം കോ​​ൺ​​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി.
കോ​​ൺ​​ഗ്ര​​സ് വെ​​ച്ചൂ​​ർ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ൽ ന​​ട​​ന്ന അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ആ​​ർ ഷൈ​​ല​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
മ​​ണ്ഡ​​ലം ​പ്ര​​സി​​ഡ​​ന്‍റ് വി.​​ടി​. സ​​ണ്ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ സോ​​ജി ജോ​​ർ​​ജ്, പി.​​കെ. മ​​ണി​​ലാ​​ൽ,ആ​​ൻ​​സി ത​​ങ്ക​​ച്ച​​ൻ, കോ​​ൺ​​ഗ്ര​​സ് ബ്ലോ​​ക്ക് സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ പി.​​വി. ജ​​യ​​ന്ത​​ൻ, ഷാ​​ജി മു​​ഹ​​മ്മ​​ദ് ,മ​​ഹി​​ളാ​​കോ​​ൺ​​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് അ​​മ്മി​​ണി​ ഗോ​​പാ​​ല​​ൻ, ബൂ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​മാ​​രാ​​യ ബൈ​​ജു തു​​ണ്ടി​​യി​​ൽ, സേ​​വ്യ​​ർ, രാ​​ധാ​​കൃ​​ഷ്ണ​​ൻ​ നാ​​യ​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.