ജോ​സ​ഫ് പ​റ​മ്പ​ൻ അ​നു​സ്മ​ര​ണ​ദി​നാചരണം
Sunday, June 4, 2023 11:42 PM IST
മാ​​ഞ്ഞൂ​​ര്‍: കോ​​ണ്‍​ഗ്ര​​സ് മു​​ന്‍ ബ്ലോ​​ക്ക് വൈ​​സ് പ്ര​​സി​​ഡ​ന്‍റും മ​​ഹാ​​ത്മാ​​ഗാ​​ന്ധി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി സെ​​ന​​റ്റം​​ഗ​​വും ഫെ​​ഡ​​റ​​ല്‍ ബാ​​ങ്ക് റീ​​ജ​​ണ​​ല്‍ മാ​​നേ​​ജ​​രു​​മാ​​യി​​രു​​ന്ന ജോ​​സ​​ഫ് പ​​റ​​മ്പ​​ന്‍റെ അ​​നു​​സ്മ​​ര​​ണ​​ദി​​നം കോ​​ണ്‍​ഗ്ര​​സ് മാ​​ഞ്ഞൂ​​ര്‍ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​ച​​രി​​ച്ചു.
മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്റ് ലൂ​​ക്കോ​​സ് മാ​​ക്കി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗം ഡി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സു​​നു ജോ​​ര്‍​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
പ​​ഞ്ചാ​​യ​​ത്തം​​ഗം ടോ​​മി കാ​​റു​​കു​​ളം, ബൂ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് രാ​​ജു പ​​റ​​മ്പ​​ന്‍, മാ​​നു​​വ​​ല്‍ വ​​ര്‍​ഗീ​​സ്, ജോ​​യ് പ​​ഴ​​ഞ്ചി​​റ, ജോ​​ര്‍​ജ് ചെ​​രി​​യം​​പ​​റ​​മ്പി​​ല്‍, ബേ​​ബി പു​​ല്ലം​​കു​​ന്നേ​​ല്‍, ജോ​​സ് ക​​ക്ക​​ട്ടി​​ല്‍, ജോ​​സ് കി​​ഴ​​ക്കേ​​കാ​​ല, മാ​​ത്യു കു​​ര്യ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.