പു​ലി​യ​ന്നൂ​ർ​ക്കാ​ട് ക്ഷേ​ത്ര​ത്തി​ന്‍റെ കാ​ണി​ക്ക​മ​ണ്ഡ​പ​ത്തി​ൽ ക​വ​ർ​ച്ച
Sunday, June 4, 2023 10:47 PM IST
ഉ​രു​ളി​കു​ന്നം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ പു​ലി​യ​ന്നൂ​ർ​ക്കാ​ട് ധ​ർ​മ​ശാ​സ്താ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ന്‍റെ കു​ര​വി​ക്കൂ​ട് ക​വ​ല​യി​ലെ കാ​ണി​ക്ക​മ​ണ്ഡ​പ​ത്തി​ൽ ക​വ​ർ​ച്ച. പൊ​ൻ​കു​ന്നം-​പാ​ലാ റോ​ഡ​രി​കി​ലു​ള്ള കാ​ണി​ക്ക​മ​ണ്ഡ​പ​ത്തി​ന്‍റെ പി​ന്നി​ലു​ള്ള പൂ​ട്ട് പൊ​ളി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.​
ഇ​ന്ന​ലെ രാ​വി​ലെ ഇ​വി​ടെ​യെ​ത്തി​യ ഒ​രു ഭ​ക്ത​നാ​ണ് സം​ഭ​വം ആ​ദ്യ​മ​റി​ഞ്ഞ​ത്. കു​റ​ച്ച് നാ​ണ​യ​ത്തു​ട്ടു​ക​ൾ പ​രി​സ​ര​ത്ത് ചി​ത​റി​ക്കി​ട​പ്പു​ണ്ടാ​യി​രു​ന്നു. പൊ​ൻ​കു​ന്നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​രും എ​ത്തി​യി​രു​ന്നു.