കെ-​ഫോ​ണ്‍: സ​മ്പൂ​ര്‍​ണ ഇ​ന്‍റ​ര്‍​നെ​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, June 4, 2023 10:40 PM IST
പാ​ലാ: കെ-​ഫോ​ണി​ന്‍റെ പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു മൂ​ന്നി​ന് ളാ​ലം ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ രാ​ഷ്‌​ട്രീ​യ, സാം​സ്‌​കാ​രി​ക നേ​താ​ക്ക​ൾ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

സ​മ്പൂ​ര്‍​ണ ത​പാ​ല്‍​മേ​ള
ഇ​ന്നു മു​ത​ല്‍

പാ​ലാ: ഇ​ന്നു മു​ത​ല്‍ 15 വ​രെ ന​ട​ത്തു​ന്ന സ​മ്പൂ​ര്‍​ണ ത​പാ​ല്‍​മേള​യു​ടെ ഭാ​ഗ​മാ​യി അ​രു​ണാ​പു​രം പോ​സ്റ്റ് ഓ​ഫീ​സ് പ​രി​ധി​യി​ല്‍ വ​രു​ന്ന മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും ത​പാ​ല്‍ ജീ​വ​ന​ക്കാ​ര്‍ നേ​രി​ട്ടെ​ത്തി അ​ക്കൗ​ണ്ടു​ക​ള്‍ ചേ​ര്‍​ക്കും. ഹൃ​സ്വ​കാ​ല-​ദീ​ര്‍​ഘ​കാല-സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ള്‍, മാ​സ​വ​രു​മാ​ന പ​ദ്ധ​തി, റെ​ക്ക​റിം​ഗ് നി​ക്ഷേ​പം, പ​ബ്ലി​ക് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട്, ഉ​യ​ര്‍​ന്ന പ​ലി​ശ ല​ഭി​ക്കു​ന്ന വ​നി​ത​ക​ള്‍​ക്കു​ള്ള മ​ഹി​ളാ സ​മ്മാ​ന്‍ സേ​വിം​ഗ്സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളി​ലാ​ണ് വീ​ടു​ക​ളി​ലെ​ത്തി ജ​ന​ങ്ങ​ളെ ചേ​ര്‍​ക്കു​ന്ന​ത്.

ജ​ൽ ജീ​വ​ൻ പ​ദ്ധ​തി: ഭൂ​വു​ട​മ​ക​ളി​ൽ​നി​ന്നു
താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു

മേ​ലു​കാ​വ്: പ​ഞ്ചാ​യ​ത്തി​ലെ ജ​ൽ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി ന​ട​പ്പാക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​പ് കം ​ബൂ​സ്റ്റിം​ഗ് സ്റ്റേ​ഷ​ന്‍, ടാ​ങ്ക് എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥ​ലം വി​ട്ടുന​ൽ​കു​ന്ന​തി​ന് ഭൂ​വു​ട​മ​ക​ളി​ല്‍​നി​ന്നു താത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു. വ​സ്തു​വി​ന്‍റെ ക​രം അ​ട​ച്ച ര​സീ​തിന്‍റെ പ​ക​ര്‍​പ്പും താ​ത്പ​ര്യ​പ​ത്ര​വും പ​തി​ന​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ന്‍​പാ​കെ സ​മ​ര്‍​പ്പി​ക്ക​ണം.