പ​രി​സ്ഥി​തി ദി​നാ​ച​ര​ണം
Sunday, June 4, 2023 6:23 AM IST
കോ​ട്ട​യം: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് കോ​ട്ട​യം ബേ​ക്ക​ർ സ്കൂ​ളി​ൽ ന​ട​ക്കും. വൃ​ക്ഷ തൈ ​ന​ടീ​ൽ സി​എ​സ്ഐ മ​ധ്യ​കേ​ര​ള ബി​ഷ​പ് ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഏ​റ്റു​മാ​നൂ​ർ: എ​സ്എം​എ​സ്എം പ​ബ്ലി​ക് ലൈ​ബ്ര​റി ശ്രീ​മൂ​ലം നേ​ച്ച​ർ ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ന​ടീ​ലും നാ​ളെ ന​ട​ക്കും. രാ​വി​ലെ 11ന് ​ഏ​റ്റു​മാ​നൂ​ർ ഗ​വ​ൺ​മെ​ന്‍റ് ടി​ടി​ഐ അ​ങ്ക​ണ​ത്തി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കോ​ട്ട​യം കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജി. ​ഗോ​പ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. നി​ല​ത്തെ​ഴു​ത്ത് ക​ള​രി ആ​ശാ​നാ​യി 50വ​ർ​ഷം പി​ന്നി​ട്ട ലൈ​ബ്ര​റി അം​ഗം പി.​ജി. കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക രം​ഗ​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച എ.​ജി. ഗോ​പി, കാ​ർ​ഷി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ എം.​ഡി. ജോ​ൺ മു​ണ്ട​യ്ക്ക​ൽ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

ഗ​വ​ൺ​മെ​ന്‍റ് ടി​ടി​ഐ അ​ങ്ക​ണ​ത്തി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ക​യും വി​ദ്യാ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​മെ​ന്ന് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​കാ​ശ്, സെ​ക്ര​ട്ട​റി അ​ഡ്വ.​പി. രാ​ജീ​വ്, ജി​ത്തു വി. ​വി​ജ​യ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.