മ​​​ത​​​ബോ​​​ധ​​​ന ശു​​​ശ്രൂ​​​ഷ മ​​​ഹ​​​ത്താ​​​യ പ്രേ​​​ഷി​​​ത​​​ദൗ​​​ത്യം: മാ​​​ര്‍ പെ​​​രു​​​ന്തോ​​​ട്ടം
Sunday, June 4, 2023 6:23 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: മ​​​ത​​​ബോ​​​ധ​​​ന ശു​​​ശ്രൂ​​​ഷ മ​​​ഹ​​​ത്താ​​​യ പ്രേ​​​ഷി​​​ത ദൗ​​​ത്യ​​​മാ​​​ണെ​​​ന്നും മ​​​താ​​​ധ്യാ​​​പ​​​ക​​​ര്‍ ചെ​​​യ്യു​​​ന്ന സേ​​​വ​​​നം നി​​​സ്തു​​​ല​​​മാ​​​ണെ​​​ന്നും ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ന്ദേ​​​ശ​​​നി​​​ല​​​യ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച മ​​​താ​​​ധ്യാ​​​പ​​​ക നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ര്‍ച്ച്ബി​​​ഷ​​​പ്. മ​​​ക്ക​​​ളു​​​ടെ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ല്‍ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ പ​​​ങ്ക് വ​​​ലു​​​താ​​​ണെ​​​ന്ന് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു. സി​​​ആ​​​ര്‍ടി സ​​​മി​​​തി​​​യി​​​ല്‍ സേ​​​വ​​​നം പൂ​​​ര്‍ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​രെ മാ​​​ര്‍ പെ​​​രു​​​ന്തോ​​​ട്ടം ആ​​​ദ​​​രി​​​ച്ചു.

അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ സ​​​ന്ദേ​​​ശം ന​​​ല്‍കി. ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ.​​​ഡോ. ആ​​​ന്‍ഡ്രൂ​​​സ് പാ​​​ണം​​​പ​​​റ​​​മ്പി​​​ല്‍, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​സ​​​ഫ് ഈ​​​റ്റോ​​​ലി​​​ല്‍, മ​​​ത​​​ബോ​​​ധ​​​ന സെ​​​ക്ര​​​ട്ട​​​റി ബേ​​​ര്‍ണി ജോ​​​ണ്‍ കു​​​ഴി​​​യ​​​ടി​​​യി​​​ല്‍, എ​​​സി​​​സി ക​​​ണ്‍വീ​​​ന​​​ര്‍ ബി​​​നു ടോം ​​​ജോ​​​സ​​​ഫ്, സെ​​​ക്ര​​​ട്ട​​​റി ബി​​​ന്ദു ത​​​ട്ടാ​​​ര​​​ടി​​​യി​​​ല്‍, സി​​​ആ​​​ര്‍ടി അം​​​ഗം ബോ​​​ബി തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

സി​​​എ​​​ല്‍ടി കോ​​​ഴ്‌​​​സ് പാ​​​സാ​​​യ​​​വ​​​ര്‍ക്ക് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്തു. എ​​​സി​​​സി, സി​​​ആ​​​ര്‍ടി, സ​​​ണ്‍ഡേ​​​സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ര്‍, സ്റ്റാ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, ഫൊ​​​റോ​​​നാ ഓ​​​ര്‍ഗ​​​നൈ​​​സ​​​ര്‍മാ​​​ര്‍, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.