നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി നി​ല​കൊ​ള്ളു​ന്ന​ത് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ: വി.​എ​ൻ. വാ​സ​വ​ൻ
Sunday, June 4, 2023 6:18 AM IST
കാ​ട്ടി​ക്കു​ന്ന്: ബ്ര​ഹ്മ​മം​ഗ​ലം ഗ്രാ​മ​സ്വ​രാ​ജ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കാ​ട്ടി​ക്കു​ന്ന് ശാ​ഖ​യു​ടെ പു​തി​യ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​വി. പ്ര​കാ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ശാ​ഖാ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ച്ചു.

സ്‌​ട്രോം​ഗ് റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം സി.​കെ. ആ​ശ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ഞ്ജി​ത്ത്, ചെ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ക​ന്യ സു​കു​മാ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ​സ്. പു​ഷ്പ​മ​ണി, കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ അം​ഗം ഫി​ലി​പ്പ് കു​ഴി​കു​ളം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​സീ​ല ന​വാ​സ്, എം.​കെ. ശീ​മോ​ൻ, കെ. ​വി​ജേ​ന്ദ്ര​ൻ, കെ.​എ​സ്. ര​ത്നാ​ക​ര​ൻ, കോ​ട്ട​യം സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എ​ൻ. വി​ജ​യ​കു​മാ​ർ, സെ​ക്ര​ട്ട​റി എ.​ജി. ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.