വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും
Sunday, June 4, 2023 6:09 AM IST
പാ​ലാ: ബൈ​ബി​ള്‍ പ്രീ​ച്ചേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് ര​ണ്ടു മു​ത​ല്‍ 4.15 വ​രെ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ സൗ​ഖ്യാ​രാ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും. ബ്ര​ദ​ര്‍ ജോ​ര്‍​ജ് ചെ​റു​പ​റ​മ്പി​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ഫാ. ​കു​ര്യ​ന്‍ മ​റ്റം ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.