ഹി​ന്ദി അ​ധ്യാ​പ​ന കോ​ഴ്‌​സ്
Sunday, June 4, 2023 6:09 AM IST
പാ​ലാ: ന​വ​ഭാ​ര​ത് കോ​ള​ജി​ന്‍റെ പാ​ലാ, പൊ​ന്‍​കു​ന്നം സെ​ന്‍റ​റു​ക​ളി​ല്‍ യു​പി സ്‌​കൂ​ള്‍, ഹൈ​സ്‌​കൂ​ള്‍ ഹി​ന്ദി അ​ധ്യാ​പ​ന കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. എ​സ്എ​സ്എ​ല്‍​സി യോ​ഗ്യ​ത ഉ​ള്ള​വ​ര്‍​ക്ക് ഒ​ന്ന​ര വ​ര്‍​ഷം കൊ​ണ്ടും പ്ല​സ്ടു , ഡി​ഗ്രീ യോ​ഗ്യ​ത ഉ​ള്ള​വ​ര്‍​ക്ക് ഒ​രു വ​ര്‍​ഷം കൊ​ണ്ടും കോ​ഴ്‌​സു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാം. കോ​ഴ്‌​സു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് യു​പി സ്‌​കൂ​ളു​ക​ളി​ലും ഹൈ​സ്‌​കൂ​ളു​ക​ളി​ലും അ​ധ്യാ​പ​ക​രാ​യി നി​യ​മി​ക്ക​പെ​ടു​ന്ന​തി​നു​ള്ള യോ​ഗ്യ​ത ല​ഭി​ക്കും. നാ​ഷ​ണ​ല്‍ ഓ​പ്പ​ണ്‍ സ്‌​കൂ​ള്‍ ന​ട​ത്തു​ന്ന ആ​റ് മാ​സ പ്ല​സ്ടു കോ​ഴ്‌​സി​നും യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ബി​എ, ബി​കോം, എം​എ കോ​ഴ്‌​സി​നും അ​ഡ്മി​ഷ​ന്‍ ല​ഭ്യ​മാ​ണ്. ഓ​ണ്‍​ലൈ​ന്‍, ഓ​ഫ്‌​ലൈ​ന്‍, ത​പാ​ല്‍ ക്ലാ​സു​ക​ളു​മു​ണ്ട്. ഫോ​ണ്‍: 9495195739, 9495021259.