പ​രി​ശു​ദ്ധ ത്രി​ത്വ​ത്തി​ന്‍റെ ദി​നാ​ഘോ​ഷം
Sunday, June 4, 2023 12:18 AM IST
മു​ണ്ട​ക്ക​യം: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ത്രി​ത്വ​ത്തി​ന്‍റെ ദി​നാ​ഘോ​ഷം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 5.30നും 6.30​നും 8.30നും 10.30​നും വൈ​കു​ന്നേ​രം 5.30നും ​രാ​ത്രി 7.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, രാ​വി​ലെ 9.30ന് ​കൂ​ടു​ന്ന മ​ത​ബോ​ധ​ന ദി​നാ​രം​ഭ സ​മ്മേ​ള​ന​ത്തി​ൽ സെ​മി​നാ​റും ദി​നാ​ച​ര​ണ​വും ന​ട​ക്കും. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മാ​ത്യു പ​ള്ളി​ക്ക​ൽ, സി​സ്റ്റ​ർ സ​ഫി​യാ സി​എ​സ്എ​സ്ടി, സി​സ്റ്റ​ർ യി​വ​റ്റ് സി​എ​സ്എ​സ്ടി, ചാ​ക്കോ ജോ​സ​ഫ് തേ​വ​രു​പ​റ​മ്പി​ൽ, ലി​ജി​നാ ഷി​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും .