ആ​ശു​പ​ത്രി സം​ര​ക്ഷ​ണ സ​മി​തി ധ​ര്‍ണ ന​ട​ത്തി
Saturday, June 3, 2023 1:26 AM IST
കു​റി​ച്ചി: സ​ചി​വോ​ത്ത​മ​പു​രം ക​മ്യൂ​ണി​റ്റി ഹെ​ല്‍ത്ത് സെ​ന്‍റ​റി​ല്‍ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ശു​പ​ത്രി സം​ര​ക്ഷ​ണ സ​മി​തി ധ​ര്‍ണ ന​ട​ത്തി.
ആ​ശു​പ​ത്രി​യി​ല്‍ കി​ട​ത്തി ചി​കി​ത്സാ വി​ഭാ​ഗം പു​ന​രാ​രം​ഭി​ക്കു​ക, അ​ത്യാ​ഹി​ത വി​ഭാ​ഗം, ട്രോ​മാ കെ​യ​ര്‍, ഗൈ​ന​ക്കോ​ള​ജി, ഓ​ര്‍ത്തോ​പീ​ഡി​ക്, ഡെ​ന്‍റ​ല്‍ വി​ഭാ​ഗ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക, 24 മ​ണി​ക്കൂ​റും ആം​ബു​ല​ന്‍സ് സേ​വ​നം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​മി​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.
ആ​ശു​പ​ത്രി സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍മാ​ന്‍ ഡോ. ​ബി​നു സ​ചി​വോ​ത്ത​മ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി ക​ണ്‍വീ​ന​ര്‍ എ​ന്‍.​കെ. ബി​ജു വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
വി.​ജെ. ലാ​ലി, ജ​യ്‌​മോ​ന്‍ സി.​പി., പ്ര​സ​ന്ന​ന്‍ ഇ​ത്തി​ത്താ​നം, സി.​എ​സ്. സു​ധീ​ഷ്, എ​ന്‍.​ഡി. ബാ​ല​കൃ​ഷ്ണ​ന്‍, സു​ജാ​ത ബി​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.