അ​​​തി​​​രൂ​​​പ​​​ത മ​​​താ​​​ധ്യാ​​​പ​​​ക നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം നാ​​​ളെ
Friday, June 2, 2023 12:47 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ന്ദേ​​​ശ​​​നി​​​ല​​​യ​​​ത്തി​​​ന്‍റെ മ​​​താ​​​ധ്യാ​​​പ​​​ക നേ​​​തൃ സ​​​മ്മേ​​​ള​​​നം നാ​​​ളെ രാ​​​വി​​​ലെ 9.30ന് ​​​എ​​​സ്ബി ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ക്കും. ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ഉ​​​ദ​​​ഘാ​​​ട​​​നം ചെ​​​യ്യും. സി​​​ആ​​​ര്‍ടി സ​​​മി​​​തി​​​യി​​​ല്‍ സേ​​​വ​​​നം പൂ​​​ര്‍ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​രെ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ആ​​​ദ​​​രി​​​ക്കും.
അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യും സി​​​എ​​​ല്‍ടി കോ​​​ഴ്‌​​​സ് പാ​​​സാ​​​യ​​​വ​​​ര്‍ക്കു സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യും ചെ​​​യ്യും. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ.​​​ഡോ.​​​ആ​​​ന്‍ഡ്രൂ​​​സ് പാ​​​ണം​​​പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
എ​​​സി​​​സി അം​​​ഗ​​​ങ്ങ​​​ള്‍, സി​​​ആ​​​ര്‍ടി അം​​​ഗ​​​ങ്ങ​​​ള്‍, സ​​​ണ്‍ഡേ​​​സ്‌​​​കൂ​​​ള്‍ പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ര്‍, സ്റ്റാ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍, ഫൊ​​​റോ​​​നാ ഓ​​​ര്‍ഗ​​​നൈ​​​സ​​​ര്‍മാ​​​ര്‍, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. രാ​​​വി​​​ലെ 9.30ന്ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം ഉ​​​ച്ച​​​യ്ക്ക് സ​​​മാ​​​പി​​​ക്കും.